Browsing: Antony Raju

മനാമ: ജനുവരി 17 ഞായറാഴ്ച ആരോഗ്യ മന്ത്രാലയം വൈകുന്നേരങ്ങളിൽ ബഹ്‌റൈനിലെ നിരവധി പ്രദേശങ്ങളിൽ കോവിഡ് പരിശോധന നടത്തും. വൈകുന്നേരം 4 മുതൽ രാത്രി 8 വരെ സീഫ്…

മനാമ : പ്രളയവും, കോവിഡ് 19 മൂലവും തകർന്ന കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയെ പുനരുദ്ധരിക്കാൻ യാതൊരു പദ്ധതിയും ഇല്ലാത്ത ബഡ്ജറ്റ് ആണ് ധനമന്ത്രി അവതരിപ്പിച്ചത് എന്ന് ഒഐസിസി…

മനാമ : കോവിഡ് കാലത്ത് വികസനം മുരടിച് പോയ കാലത്തിനെ ഉണർത്തിയെടുക്കാൻ സർവ്വ മേഖലാ സ്പർശിയും വികസനോന്മുഖമായ ബഡ്ജറ്റാണ് ശ്രീ. തോമസ് ഐസക്   നിയമസഭയിൽ അവതരിപ്പിച്ചത് എന്ന്…

മനാമ : ഇന്ത്യന്‍ സ്കൂള്‍ റിഫ കാമ്പസ് വിദ്യാർത്ഥികൾ ജനുവരി 10 ന് വിശ്വ ഹിന്ദി ദിനം ആഘോഷിച്ചു. റിഫ കാമ്പസിലെ വിദ്യാർത്ഥികൾ ഹിന്ദി ഭാഷയോടുള്ള ഇഷ്ടം…

മനാമ: ഫൈസർ ബയോ എൻ ടെക് നിർമ്മിക്കുന്നവാക്‌സിനുകൾ ആദ്യം തീരുമാനിച്ച പ്രകാരം ബഹ്‌റൈനിൽ എത്തിച്ചേരില്ല എന്ന് ബഹ്‌റൈൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ജനുവരിയിൽ രാജ്യത്ത് എത്തുന്ന രീതിയിലായിരുന്നു ആദ്യം…

മനാമ: ഇന്ത്യൻ സർക്കാർ പ്രവാസികൾക്ക് നൽകുന്ന പരമോന്നത പുരസ്കാരമായ പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരത്തിന് അർഹനായ കെ.ജി ബാബുരാജന് പന്തളം രാജകുടുംബാംഗം  ശശി കുമാർ വർമ്മ അഭിനന്ദിച്ചു.…

മനാമ : ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികൾക്ക് ഇൻഡ്യാ ഗവണ്മെന്റിൽ നിന്നും ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമായ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ലഭിച്ച പ്രമുഖ ബിസിനസ് സംരഭകനുമായ…

മനാമ: ബഹ്‌റൈനിൽ മലയാളി മരണപ്പെട്ടു. കോഴിക്കോട്​ പേരാ​മ്പ്ര കോടേരിച്ചാലിൽ വടക്കേ എളോർ മീത്തൽ രജിൽരാജ്​(33) ആണ് മരിച്ച നിലയിൽ ക​ണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. ഗുദൈബിയയിലാണ്​ ഇയാൾ താമസിച്ചിരുന്നത്.…

മ​നാ​മ: ഖ​ത്ത​റി​ൽ അ​റ​സ്​​റ്റി​ലാ​യ ബ​ഹ്​​റൈ​നി​ലെ പ്ര​ശ​സ്​​ത ബോ​ഡി ബി​ൽ​ഡ​ർ സ​മി അ​ൽ ഹ​ദ്ദാ​ദ്​ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ​യും വി​ട്ട​യ​ച്ചു. ഹ​ദ്ദാ​ദി​നെ കൂ​ടാ​തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ മു​ഹ​മ്മ​ദ്​ ദോ​സ​രി, ഹ​ബി​ദ്​ അ​ബ്ബാ​സ്​…

മനാമ : പതിനാറാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിൽ പ്രവാസികളുടെ വിദേശരാജ്യങ്ങളിലെ അനന്യമായ സേവനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ഭാരതീയ സമ്മാൻ പുരസ്ക്കാരത്തിന് അർഹനായ ബഹറിനിൽ നിന്നുള്ള പ്രമുഖ വ്യവസായി …