ബഹ്‌റൈൻ പ്രതിഭ | Starvision News Malayalam

“ബഹ്‌റൈൻ പ്രതിഭ അന്താരാഷ്ട്ര നാടക പുരസ്കാരം 2026”: നാടകരചനകൾ ക്ഷണിക്കുന്നു
മനാമ : ബഹ്‌റൈനിലെ കലാ-സാംസ്കാരിക രംഗത്ത് നാല് ദശകത്തിലേറെയായി നവീന സങ്കേതങ്ങളിലൂടെയും മികച്ച സംഘാടനത്തിലൂടെയും ബഹ്‌റൈൻ നാടകലോകത്തിന് പുതിയ അനുഭവങ്ങൾ സമ്മാനിക്കുന്ന പുരോഗമന കലാ-സാംസ്കാരിക-ജീവകാരുണ്യ സംഘടനയായ ബഹ്‌റൈൻ പ്രതിഭ ഏർപ്പെടുത്തുന്ന ‘പ്രതിഭ അന്താരാഷ്ട്ര നാടക പുരസ്കാരം 2026’നുള്ള രചനകൾ ക്ഷണിച്ചു.
ലോകത്തെവിടെയും താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് പങ്കെടുക്കാവുന്ന ഈ മത്സരത്തിൽ വിജയി ആകുന്നയാൾക്ക് 25,000 രൂപ ക്യാഷ് അവാർഡ്, പപ്പൻ ചിരന്തന സ്മാരക ഫലകം, കീർത്തിപത്രം എന്നിവ ഉൾപ്പെടുന്ന പുരസ്കാരമാണ് നൽകുന്നത്.. ഇന്ത്യയിലെ നാടകരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ അടങ്ങുന്ന ജൂറി സമിതിയാണ് രചനകൾ തിരഞ്ഞെടുക്കുക.

പുരസ്കാരത്തിന് പരിഗണിക്കുന്ന രചനകൾ പുരോഗമനാശയങ്ങൾ ഉൾക്കൊള്ളുന്നതും ഒരു മണിക്കൂർ വരെ അവതരണ ദൈർഘ്യമുള്ളവയും
2025 ജനുവരി 1-ന് ശേഷം പ്രസിദ്ധീകരിച്ചതോ അപ്രസിദ്ധീകൃതമോ ആയ മൗലിക രചനകൾ ആയിരിക്കണം. നാടകരചനകൾ 2026 ആഗസ്റ്റ് 31നകം bpdramaawards@gmail.com എന്ന ഇമെയിൽ വിലാസത്തിൽ പി.ഡി. എഫ് ഫോർമാറ്റിൽ ലഭിക്കണം. രചനയിൽ രചയിതാവിന്റെ പേരോ മറ്റ് സൂചനകളോ ഉൾപ്പെടുത്തരുതെന്നും രചയിതാവിന്റെ വ്യക്തിഗത വിവരങ്ങൾ (പേര്, മേൽവിലാസം, മൊബൈൽ നമ്പർ, ഇമെയിൽ) പ്രത്യേക അനുബന്ധമായി അയക്കണമെന്നും ബഹ്‌റൈൻ പ്രതിഭ ജനറൽ സെക്രട്ടറി സുലേഷ്, പ്രസിഡന്റ് മഹേഷ് കെ.വി, നാടകവേദി കൺവീനർ ലിജിത്ത് എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

The post “ബഹ്‌റൈൻ പ്രതിഭ അന്താരാഷ്ട്ര നാടക പുരസ്കാരം 2026”: നാടകരചനകൾ ക്ഷണിക്കുന്നു appeared first on Starvision News Malayalam.

ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
മനാമ : കേരള സംസ്ഥാന സർക്കാരിന്റെ മലയാളം മിഷന് കീഴിലുള്ള ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാലയിലെ 2026-27 വർഷത്തെ പ്രവേശനോത്സവം സൽമാനിയ പ്രതിഭ സെന്ററിൽ വച്ച് നടന്നു.
പ്രതിഭ മുഖ്യ രക്ഷാധികാരി ബിനുമണ്ണിൽ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു. പ്രതിഭയുടെ സൽമാനിയ, റിഫ സെന്ററുകളിലാണ് മലയാളം ക്‌ളാസുകൾ നടക്കുന്നത്. സൽമാനിയ – റിഫ സെന്ററുകളിലെ തുമ്പ മുതൽ നീലക്കുറിഞ്ഞി വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും, നാടകവും,സംഘഗാനങ്ങളും പ്രവേശനോത്സവത്തിൻ്റെ ഭാഗമായി അവതരിപ്പിച്ചു.അക്ഷര ലോകത്തേക്ക് കാലെടുത്തു വെക്കുന്ന കുഞ്ഞുങ്ങൾക് ബിജു എം സതീഷ് കുട്ടിക്കവിതയും ചൊല്ലിക്കൊടുത്തു.

പ്രതിഭ പാഠശാല പ്രധാനാധ്യാപകൻ വി കെ സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിന് പാഠശാല ജോയിന്റ് കൺവീനർ ജയരാജ് സ്വാഗതം ആശംസിച്ചു. പ്രതിഭ ജനറൽ സെക്രട്ടറി സുലേഷ് വി.കെ, പ്രസിഡണ്ട് മഹേഷ് കെ.വി, മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ സെക്രട്ടറി ബിജു എം സതീഷ്, ചാപ്റ്റർ കോഡിനേറ്റർ രജിത അനി, പ്രതിഭ പാഠശാല ജോയിന്റ് കൺവീനറും പാഠശാല അധ്യാപികയുമായ ഹൃദ്യ രഞ്ജിത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പാഠശാല വൈസ് പ്രിൻസിപ്പൽ ഗണേഷ് കുറാര നന്ദി അറിയിച്ചു. സെപ്റ്റംബർ ആദ്യവാരം പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ പൂർണ തോതിൽ തുടരുമെന്ന് പ്രതിഭ പാഠശാല ഭാരവാഹികൾ അറിയിച്ചു.

The post ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു appeared first on Starvision News Malayalam.

വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ബാലവേദി ജനറൽ ബോഡിയും സംഘടിപ്പിച്ച് ബഹ്‌റൈൻ പ്രതിഭ
മനാമ: കുട്ടികളിൽ ശാസ്ത്ര – ചരിത്ര -സാമൂഹിക-കലാ- സാംസ്‌കാരിക അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സാംസ്കാരിക-വിദ്യാഭ്യാസ വേദിയായ ബഹ്റൈൻ പ്രതിഭ ബാലവേദിയുടെ ജനറൽ ബോഡി യോഗവും സി.ബി.എസ്.ഇ. പത്ത് , പന്ത്രണ്ട് ക്‌ളാസ് പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും പ്രതിഭ ഹാളിൽ വച്ച് നടന്നു. കുട്ടികൾക്കായി സംഘടിപ്പിച്ച വൈജ്ഞാനിക ക്വിസ് മത്സരത്തിന് ശേഷം ബാലവേദി ജനറൽ ബോഡി ചേർന്നു. ബാലവേദി ജോയിന്റ് സെക്രട്ടറി ഇഷാനി പ്രശാന്ത് സ്വാഗതം വഹിച്ച ചടങ്ങിൽ പ്രസിഡണ്ട് റിഷിത മഹേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അമൃത ജയ്ഭൂഷ് കഴിഞ്ഞകാല പ്രവർത്തനങ്ങളെയും വരുംകാല പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള റിപ്പോർട്ട് അവതരിപ്പിച്ചു.

എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഒഴിവുകളിലേക്കുള്ള പുതിയ പേരുകൾ കൺവീനർ സുഭാഷ് ചന്ദ്രൻ കെ അവതരിപ്പിച്ചു. ചടങ്ങിൽ പ്രതിഭ മുഖ്യ രക്ഷാധികാരി ചുമതലയുള്ള എൻ വി ലിവിൻ കുമാർ, പ്രതിഭ ജനറൽ സെക്രട്ടറി സുലേഷ് വി.കെ., പ്രസിഡന്റ് മഹേഷ് കെ.വി. എന്നിവർ ആശംസകൾ നേർന്നു. ബാലവേദി വൈസ് പ്രസിഡന്റ് നവതേജ് ഗിരീഷ് നന്ദി രേഖപ്പെടുത്തി. ജനറൽബോഡിയോടനുബന്ധിച്ച് ക്വിസ് മത്സരവും , കുട്ടികളുടെ ഡ്രോയിങ്, ക്രാഫ്റ്റ് വർക്ക്, പെയിന്റിങ്, ശാസ്ത്ര മാതൃകകൾ, ഹാൻഡ് വർക്ക് തുടങ്ങിയ സൃഷ്ടികൾ ഉൾപ്പെടുത്തിയ പ്രദർശനവും സംഘടിപ്പിച്ചിരുന്നു.

തുടർന്ന് സി.ബി.എസ്.ഇ. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. ജെ.ഇ.ഇ. മെയിൻ പരീക്ഷയിൽ 98.557% മാർക്ക് നേടി മികച്ച പ്രകടനം കാഴ്ചവച്ച പ്രണവ് ബോബി ശേഖറിനെ ചടങ്ങിൽ പ്രത്യേകം അനുമോദിച്ചു. തുടർന്ന് ബാലവേദിയുടെ ഈദ് ആഘോഷം ‘ഈദ് മെഹ്ഫിൽ’ വൈവിധ്യമാർന്ന കലാപരിപാടികളോടെ അരങ്ങേറി. ‘ടീം ഗസ്സാനിയ’ അവതരിപ്പിച്ച ഒപ്പന, സ്വരലയ ഗായകർ അവതരിപ്പിച്ച ഗാനങ്ങൾ, കുട്ടികൾ അവതരിപ്പിച്ച സെമി ക്ലാസിക്കൽ ഫ്യൂഷൻ, സിനിമാറ്റിക് ഡാൻസ്, ഡാൻസ് വിത്ത് റിങ് & റൂബിക്സ് ക്യൂബ് എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരുന്നു. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച മുഴുവനാളുകൾക്കും നന്ദി രേഖപ്പെടുത്തുന്നതായി ബാലവേദി ഭാരവാഹികൾ അറിയിച്ചു.

The post വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ബാലവേദി ജനറൽ ബോഡിയും സംഘടിപ്പിച്ച് ബഹ്‌റൈൻ പ്രതിഭ appeared first on Starvision News Malayalam.