തടവ് | Starvision News Malayalam

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസ്; 67-കാരന് 10 വർഷം തടവ്
ആലുവ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച രണ്ട് പോക്സോ കേസുകളിൽ 67-കാരന് ആകെ 10 വർഷം തടവും 30,000 രൂപ പിഴയും വിധിച്ച് ആലുവ അതിവേഗ പോക്സോ കോടതി. ആലുവ കുഞ്ചാട്ടുകര കൈപ്പിള്ളി വീട്ടിൽ ബീരാൻ കുട്ടിയെയാണ് കോടതി ശിക്ഷിച്ചത്. രണ്ട് കേസുകളിലും അഞ്ചുവർഷം വീതമാണ് തടവുശിക്ഷ. 2024 ഏപ്രിൽ, മേയ് മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയെത്തുടർന്ന് എടത്തല പൊലീസ് രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു. അന്വേഷണത്തിൽ തെളിവുകൾ ശേഖരിച്ച പൊലീസ് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. വിചാരണ പൂർത്തിയാക്കിയ ശേഷമാണ് ആലുവ അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി.ജി. യമുന ഹാജരായി.

The post പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസ്; 67-കാരന് 10 വർഷം തടവ് appeared first on Starvision News Malayalam.

ഇസ്‌ലാമിക പ്രതീകങ്ങളെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയ പോസ്റ്റുകൾ; പ്രതിക്ക് ഒരു വർഷം തടവ്
മനാമ: ഇസ്‌ലാമിക പ്രതീകങ്ങളെയും ആദരണീയ മതചിഹ്നങ്ങളെയും അധിക്ഷേപിക്കുന്ന ഉള്ളടക്കം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച കേസിൽ പ്രതിക്ക് ഒരു വർഷം തടവുശിക്ഷ. ബഹ്‌റൈൻ മൈനർ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്.

കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടുകെട്ടാനും ശിക്ഷ ഉടൻ നടപ്പാക്കാനും കോടതി ഉത്തരവിട്ടതായി സൈബർ ക്രൈം പ്രോസിക്യൂഷൻ തലവൻ അറിയിച്ചു.

സാമൂഹിക ഐക്യത്തിനും മതസൗഹാർദത്തിനും ഭംഗം വരുത്തുകയും വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തുകയും ചെയ്യുന്ന പരാമർശങ്ങളാണ് പ്രതി പ്രചരിപ്പിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മതപണ്ഡിതരെയും ആദരണീയരായ ഇസ്‌ലാമിക വ്യക്തിത്വങ്ങളെയും അധിക്ഷേപിക്കുന്ന പോസ്റ്റുകൾ വ്യാപകമായി പങ്കുവെച്ചതായും അധികൃതർ വ്യക്തമാക്കി.

അഴിമതി വിരുദ്ധ, സാമ്പത്തിക–ഇലക്ട്രോണിക് സുരക്ഷാ ജനറൽ ഡയറക്ടറേറ്റിന് കീഴിലുള്ള സൈബർ ക്രൈം വിഭാഗത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. പ്രാഥമിക വിവരങ്ങൾ പരിശോധിച്ചശേഷം പ്രതിയെ അറസ്റ്റ് ചെയ്യാൻ പ്രോസിക്യൂഷൻ ഉത്തരവിടുകയായിരുന്നു.

ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായാണ് പ്രോസിക്യൂഷൻ അറിയിച്ചത്. തുടർന്ന് ലഭ്യമായ ഡിജിറ്റൽ തെളിവുകളും അന്വേഷണ റിപ്പോർട്ടുകളും പരിശോധിച്ച് പ്രതിയെ റിമാൻഡ് ചെയ്യുകയും കേസ് ക്രിമിനൽ കോടതിയിലേക്ക് കൈമാറുകയും ചെയ്തു.

മതവികാരങ്ങളെയും ആദരണീയ മതപ്രതീകങ്ങളെയും വ്രണപ്പെടുത്തുന്നതും സാമൂഹിക സൗഹാർദം തകർക്കുന്നതുമായ ഓൺലൈൻ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്ന് സൈബർ ക്രൈം പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

The post ഇസ്‌ലാമിക പ്രതീകങ്ങളെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയ പോസ്റ്റുകൾ; പ്രതിക്ക് ഒരു വർഷം തടവ് appeared first on Starvision News Malayalam.

സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസ്; മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർക്ക് 18 വർഷം തടവ്
കണ്ണൂർ: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർക്ക് 18 വർഷം തടവുശിക്ഷ. രാമന്തളി സ്വദേശികളായ ഹന്നാൻ, മുഹമ്മദ് അബ്ദുള്ള, ഫൈസൽ എന്നിവരെയാണ് തളിപ്പറമ്പ് കോടതി ശിക്ഷിച്ചത്.

പയ്യന്നൂർ വടക്കുമ്പാട് ബ്രാഞ്ച് സെക്രട്ടറി കെ. വിജയനെ 2015 സെപ്റ്റംബർ 17ന് ആക്രമിച്ച കേസിലാണ് വിധി. അന്ന് വൈകിട്ട് 6.30ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം.

ഓണാഘോഷ പരിപാടികൾക്കായി വാടകയ്‌ക്കെടുത്ത സാധനങ്ങളുടെ പണം നൽകാൻ രാമന്തളി വടക്കുമ്പാട്ടെ യാഷിക ലൈറ്റ് ആൻഡ് സൗണ്ട്‌സിൽ എത്തിയതായിരുന്നു വിജയൻ. സ്ഥാപന ഉടമ ആഷിക്കുമായി സംസാരിച്ച് റോഡരികിൽ നിൽക്കുന്നതിനിടെ ബൈക്കിലെത്തിയ പ്രതികൾ ആക്രമിക്കുകയായിരുന്നുവെന്നാണ് കേസ്.

രാഷ്ട്രീയവിരോധത്തെ തുടർന്ന് പ്രതികൾ വാൾ ഉപയോഗിച്ച് വിജയന്റെ തലയിലും കാലുകളിലും വെട്ടിപ്പരിക്കേൽപ്പിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിജയന്റെ സംസാരശേഷി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു.

The post സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസ്; മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർക്ക് 18 വർഷം തടവ് appeared first on Starvision News Malayalam.

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം; പൂജാരിക്ക് മൂന്നുവർഷവും മൂന്നുമാസവും തടവ്
കോഴിക്കോട്: ക്ഷേത്രത്തിൽ പൂജയ്ക്കെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പൂജാരിക്ക് മൂന്നുവർഷവും മൂന്നുമാസവും തടവും 5,000 രൂപ പിഴയും വിധിച്ചു. മുതുവണ്ണാച്ച സ്വദേശിയായ സി.കെ. വിനോദനെയാണ് നാദാപുരം പോക്സോ കോടതി ശിക്ഷിച്ചത്.

2024 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് സ്വദേശിയായ പ്ലസ് ടു വിദ്യാർഥിനിയെ ക്ഷേത്രത്തിൽവെച്ച് പ്രതി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

The post പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം; പൂജാരിക്ക് മൂന്നുവർഷവും മൂന്നുമാസവും തടവ് appeared first on Starvision News Malayalam.

പോക്സോ ആക്ട്: 11 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 63കാരന് 30 വർഷം കഠിന തടവവും 25,000രൂപ പിഴയും
കാസർകോട്: ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ 11 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 30 വർഷം കഠിന തടവും 25,000രൂപ പിഴയും. പനയാൽ കുറുക്കൻകുന്ന് കോളനിയിലെ മധുസൂദനൻ നായരെ(63) യാണ്‌ സ്പെഷ്യൽ കോർട്ട് ഫോർ ദി ട്രയൽ ഓഫ് ഒഫൻസസ് അണ്ടർ പോക്സോ ആക്ട് പ്രകാരം ഹൊസ്ദുർഗ് ജഡ്ജ് പി എം സുരേഷ് ശിക്ഷിച്ചത്‌. 2023 മെയ്‌ 25ന്‌ കുട്ടിയുടെ അമ്മ ക്ഷേത്രദർശനത്തിന് പോയസമയം ഗൗരവതരമായ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയന്നെ കേസിലാണ് ശിക്ഷ. കുട്ടി അനുജനോടൊപ്പം വീട്ടിൽ കിടന്നുറങ്ങുന്ന സമയത്താണ് പീഡനം. ചീമേനി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ എസ്ഐ ആയിരുന്ന കെ അജിതയാണ്‌. പ്രോസിക്യൂഷന് വേണ്ടി ഹൊസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ ഗംഗാധരൻ ഹാജരായി. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണം.

The post പോക്സോ ആക്ട്: 11 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 63കാരന് 30 വർഷം കഠിന തടവവും 25,000രൂപ പിഴയും appeared first on Starvision News Malayalam.

🚨 ഇറാന്റെ റെവല്യൂഷണറി ഗാർഡുമായി ബന്ധം; ഒമ്പത് പ്രതികൾക്ക് ജീവപര്യന്തം തടവ്
മനാമ: ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് (IRGC) സംഘവുമായി ബന്ധപ്പെട്ട് ബഹ്റൈനിനെതിരായ ശത്രുതാപരമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത കേസിൽ ഒമ്പത് പ്രതികൾക്ക് ഹൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. രണ്ട് വ്യത്യസ്ത കേസുകളിലായാണ് ശിക്ഷ പ്രഖ്യാപിച്ചത്. കേസിൽ മറ്റ് രണ്ട് പ്രതികൾക്ക് മൂന്ന് വർഷം തടവും കോടതി വിധിച്ചു. പിടിച്ചെടുത്ത ഉപകരണങ്ങളും മറ്റ് വസ്തുക്കളും കോടതി കണ്ടുകെട്ടാൻ ഉത്തരവിട്ടു. പ്രതികൾ ഇറാന്റെ ‘ഭീകര’ സംഘടനയായി പ്രഖ്യാപിച്ച IRGCയുമായി ബന്ധപ്പെട്ടു ബഹ്റൈന്റെ സുരക്ഷയും ദേശീയ താത്പര്യങ്ങളും തകർക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തതായി പ്രോസിക്യൂഷൻ വ്യക്തമാക്കി. പ്രധാന കേന്ദ്രങ്ങളെ നിരീക്ഷിക്കൽ, രഹസ്യ വിവരശേഖരണം, ആളുകളെ റിക്രൂട്ട് ചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങളും അന്വേഷണത്തിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

The post 🚨 ഇറാന്റെ റെവല്യൂഷണറി ഗാർഡുമായി ബന്ധം; ഒമ്പത് പ്രതികൾക്ക് ജീവപര്യന്തം തടവ് appeared first on Starvision News Malayalam.