ഇന്ത്യൻ സ്കൂൾ | Starvision News Malayalam

ബി.ക്യു.എ അവലോകനത്തിൽ ഇന്ത്യൻ സ്കൂളിന് ‘ഗുഡ്’ റേറ്റിംഗ്
മനാമ: ബഹ്‌റൈൻ വിദ്യാഭ്യാസ, പരിശീലന ഗുണനിലവാര അതോറിറ്റി നടത്തിയ ഏറ്റവും പുതിയ വിദ്യാഭ്യാസ ഗുണനിലവാര അവലോകനത്തിൽ ഇന്ത്യൻ സ്കൂളിന് ‘ഗുഡ്’ റേറ്റിംഗ് ലഭിച്ചു. നവംബർ 30 മുതൽ ഡിസംബർ 4 വരെയായിരുന്നു അവലോകനം നടന്നത്.

1 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പ്രാപ്യവും തുല്യവും ഉയർന്ന നിലവാരമുള്ളതുമായ വിദ്യാഭ്യാസം നൽകുന്ന സ്കൂളിന്റെ പ്രതിബദ്ധതയെ ബി.ക്യു.എ അംഗീകരിച്ചു.

ബി.ക്യു.എയുടെ സിൽവർ മെമെന്റോയും സർട്ടിഫിക്കറ്റും പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസിന് ഔപചാരികമായി കൈമാറി.

ചടങ്ങിൽ സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, പ്രോജക്ട് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, അംഗം ബിജു ജോർജ്, ട്രാൻസ്പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽമാർ, വിഭാഗം മേധാവികൾ, സ്റ്റാഫ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

റിവ്യൂ റിപ്പോർട്ട് പ്രകാരം, വിദ്യാർത്ഥികൾക്ക് അവരുടെ പൂർണ്ണ ശേഷി കൈവരിക്കാൻ സഹായിക്കുന്ന പഠനാന്തരീക്ഷം ഇന്ത്യൻ സ്കൂൾ വിജയകരമായി സൃഷ്ടിച്ചിട്ടുണ്ട്. സ്കൂൾ ഭരണസമിതി, ജീവനക്കാർ, മാതാപിതാക്കൾ എന്നിവരുടെ കൂട്ടായ പ്രവർത്തനം അക്കാദമിക വളർച്ചയ്ക്കും തുടർച്ചയായ പുരോഗതിക്കും വലിയ സംഭാവന നൽകിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസത്തോടുള്ള സമഗ്ര സമീപനത്തിന്റെ തെളിവായി അക്കാദമിക്, കായികം, കല എന്നീ മേഖലകളിലെ സ്കൂളിന്റെ നേട്ടങ്ങളും റിപ്പോർട്ട് എടുത്തുകാട്ടി. ക്ലാസ് റൂം പഠനത്തിന് പുറത്തുള്ള അക്കാദമിക പിന്തുണാ പരിപാടികൾ വിദ്യാർത്ഥികളുടെ പ്രകടനത്തിൽ ഗുണകരമായ സ്വാധീനം ചെലുത്തിയതായും വിലയിരുത്തി.

ചടങ്ങിൽ സംസാരിച്ച സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, ഈ നേട്ടത്തിന് സംഭാവന നൽകിയ ഭരണസമിതി, സ്റ്റാഫ്, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരോട് നന്ദി അറിയിച്ചു. ബി.ക്യു.എ അവലോകന ശുപാർശകളുടെ അടിസ്ഥാനത്തിൽ സ്കൂൾ സമഗ്രമായ കർമ്മ പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

The post ബി.ക്യു.എ അവലോകനത്തിൽ ഇന്ത്യൻ സ്കൂളിന് ‘ഗുഡ്’ റേറ്റിംഗ് appeared first on Starvision News Malayalam.

ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി രണ്ടാം ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു
മനാമ: ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി  രണ്ടാം എഡിഷൻ  ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു.  അർജുൻസ് ചെസ് അക്കാദമിയുമായി സഹകരിച്ച്  ജൂൺ 12 നാണ് സ്‌കൂളിൽ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ബഹ്‌റൈനിൽ ഒരു ചെസ്സ് മത്സരത്തിൽ ഏറ്റവും കൂടുതൽ പങ്കാളിത്തം രേഖപ്പെടുത്തിയ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻഷിപ്പിന്റെ ശ്രദ്ധേയമായ വിജയത്തെത്തുടർന്ന്, ഈ വർഷത്തെ പതിപ്പ്  കൂടുതൽ  യുവ പ്രതിഭകളെയും ചെസ്സ് പ്രേമികളെയും ഒരുമിച്ച് കൊണ്ടുവന്നു വേറിട്ട അനുഭവമാക്കാനാണ് തീരുമാനം.

ചാമ്പ്യൻഷിപ്പിൽ ഇന്റർ-സ്കൂൾ ടീം ഇനവും  ഓപ്പൺ റാപ്പിഡ് ഇനവും ഉണ്ടായിരിക്കും.   14 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി   ഒരു ടീമിനെ രജിസ്റ്റർ ചെയ്യാൻ സ്കൂളുകളെ ക്ഷണിക്കുന്നു. ഒരു സ്‌കൂളിൽ നിന്നും അക്കാദമിക വിഭാഗം തെരഞ്ഞെടുക്കുന്ന ഒരു ടീമിനെയായാണ് പങ്കെടുപ്പിക്കേണ്ടത്.  ഓരോ ടീമിലും ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ഉൾപ്പെടെ നാല് അംഗങ്ങൾ ഉണ്ടായിരിക്കണം. ഇന്റർ-സ്കൂൾ വിഭാഗത്തിൽ മത്സരം സൗജന്യമായിരിക്കും. ഓപ്പൺ വിഭാഗത്തിൽ, പങ്കെടുക്കുന്ന ഒരാൾക്ക് 3 ദിനാർ  പ്രവേശന ഫീസ് ബാധകമായിരിക്കും. ഫിഡെ  റാപ്പിഡ് നിയമങ്ങൾക്കനുസൃതമായി എല്ലാ മത്സരങ്ങളും നടത്തും. ഓരോ വിഭാഗത്തിലെയും മികച്ച ടീമുകൾക്ക് അവരുടെ പ്രകടനത്തിനും നേട്ടത്തിനും അംഗീകാരമായി ട്രോഫികളും സർട്ടിഫിക്കറ്റുകളും ലഭിക്കും.

വിവിധ വിഭാഗങ്ങളിലായി ആകർഷകമായ സമ്മാനങ്ങളും നൽകും. മികച്ച  പ്രകടനം കാഴ്ചവയ്ക്കുന്ന 10 പേർക്ക്  പ്രത്യേക അംഗീകാരവും നൽകും. ചാമ്പ്യൻഷിപ്പ് സംരംഭത്തിന് സ്‌കൂൾ  വൈസ് ചെയർമാനും  കായിക അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ നേതൃത്വം നൽകും. രണ്ടാം പതിപ്പ് രാജ്യത്തെ ഏറ്റവും ആവേശകരവും ഉൾക്കൊള്ളുന്നതുമായ ചെസ്സ് ഇവന്റുകളിൽ ഒന്നായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.   വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ചെസ്സ് പ്രേമികളെയും ഈ  പരിപാടിയിൽ പങ്കെടുക്കാനും ഭാഗമാകാനും ഇന്ത്യൻ സ്‌കൂൾ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്,  സെക്രട്ടറി വി. രാജപാണ്ഡ്യൻ,   വൈസ് ചെയർമാനും  സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, ഭരണ സമിതി  അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ ചെസ്  ചാമ്പ്യൻഷിപ്പ് ഒരു വൻ വിജയമാക്കുന്നതിന്  അഭ്യർത്ഥിച്ചു. രജിസ്ട്രേഷനുള്ള അവസാന തീയതി: തിങ്കൾ, 8 ജൂൺ 2026. കൂടുതൽ വിവരങ്ങൾക്ക്,  ബന്ധപ്പെടുക: അർജുൻ കക്കാടത്ത് – ചീഫ് ആർബിട്രേറ്റർ: 3319 0004;  ഫൈസൽ മടപ്പള്ളി – കൺവീനർ: 3339 4919 ; ഷംഷാദ് – കോർഡിനേറ്റർ: 3929 1585. ഓപ്പൺ കാറ്റഗറിയിൽ പങ്കെടുക്കുന്നവർക്ക് നൽകിയിരിക്കുന്ന QR കോഡ് സ്കാൻ ചെയ്തുകൊണ്ട് രജിസ്റ്റർ ചെയ്യാം.

The post ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി രണ്ടാം ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു  appeared first on Starvision News Malayalam.