ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ | Starvision News Malayalam

ഇന്ത്യൻ സ്‌കൂളിലെ ശമ്പളക്കുടിശ്ശിക ഉടൻ തീർക്കണം; അധ്യാപക ഒഴിവുകൾ നികത്തണമെന്നും ഇൻഡക്സ് ബഹ്‌റൈൻ
മനാമ: ഇന്ത്യൻ സ്‌കൂളിലെ ജീവനക്കാർക്ക് നൽകാനുള്ള ശമ്പളക്കുടിശ്ശികയും ലീവ് സാലറിയും അടിയന്തരമായി വിതരണം ചെയ്യണമെന്ന് ഇൻഡക്സ് ബഹ്‌റൈൻ ആവശ്യപ്പെട്ടു. അധ്യാപക ഒഴിവുകൾ ഉടൻ നികത്തി സ്‌കൂളിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് രക്ഷിതാക്കളുമായി തുറന്ന ചർച്ച നടത്തണമെന്നും സംഘടന വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം ഓവർഡ്രാഫ്റ്റ് എടുത്ത് നൽകുമെന്ന് ജൂലൈയിലെ ജനറൽ ബോഡി യോഗത്തിൽ സ്‌കൂൾ അധികൃതർ അറിയിച്ചിരുന്നതായി സംഘടന ചൂണ്ടിക്കാട്ടി. എന്നാൽ ജൂലൈയിലെ 75 ശതമാനം ശമ്പളം ഓഗസ്റ്റ് ആദ്യവാരത്തിലും ബാക്കി തുക അടുത്തിടെയുമാണ് നൽകിയതെന്നാണ് ആരോപണം. ഓഗസ്റ്റിലെ ശമ്പളത്തിന്റെ പകുതി മാത്രമാണ് ഇതുവരെ ലഭിച്ചതെന്നും ശേഷിക്കുന്ന തുക എപ്പോൾ നൽകുമെന്ന് വ്യക്തമല്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

മുൻപ് ജൂൺ മാസത്തെ ശമ്പളത്തോടൊപ്പം രണ്ടുമാസത്തെ ലീവ് സാലറി നൽകിയിരുന്ന പതിവ് നിലവിലെ ഭരണസമിതിയുടെ കാലത്ത് മാറ്റിയതായും ഇൻഡക്സ് ആരോപിച്ചു. ലീവ് സാലറി നൽകാൻ കഴിയില്ലെങ്കിൽ ജീവനക്കാരെ ഔദ്യോഗികമായി അറിയിക്കണം. ശമ്പളം മാത്രം ആശ്രയിച്ച് ജീവിക്കുന്നവരും കുടുംബത്തിൽ ജോലി നഷ്ടപ്പെട്ടവരുമടക്കം നിരവധി ജീവനക്കാർ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സംഘടന വ്യക്തമാക്കി.

ജോലി നഷ്ടപ്പെടുമെന്ന ഭയത്താലാണ് അധ്യാപകർ ശമ്പളക്കുടിശ്ശിക സംബന്ധിച്ച് മന്ത്രാലയത്തിൽ പരാതിപ്പെടാത്തതെന്നാണ് മനസ്സിലാക്കുന്നതെന്നും സ്‌കൂളിൽ ഭയപ്പെടുത്തുന്ന അന്തരീക്ഷം നിലനിൽക്കുന്നതായും വാർത്താക്കുറിപ്പിൽ ആരോപിക്കുന്നു.

മുതിർന്ന ക്ലാസുകളിലുൾപ്പെടെ പ്രധാന വിഷയങ്ങൾ പഠിപ്പിക്കാൻ ആവശ്യമായ അധ്യാപകരില്ലെന്നും പുതിയ സിബിഎസ്ഇ സിലബസ് നടപ്പാക്കുന്ന സാഹചര്യത്തിൽ ഗണിതം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇത് വിദ്യാർഥികളെ ബാധിക്കുമെന്നും ഇൻഡക്സ് ചൂണ്ടിക്കാട്ടി. പുതിയ അധ്യാപകരുടെ നിയമനത്തിന് സാമ്പത്തിക പ്രതിസന്ധിയാണോ തടസ്സമെന്ന് ഭരണസമിതി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

ഫീസ് കുടിശ്ശിക മാത്രമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് അംഗീകരിക്കാനാകില്ല. അമിത ഇടപെടലുകൾ, രാഷ്ട്രീയ തീരുമാനങ്ങൾ, അനാവശ്യ ചെലവുകൾ, ആസൂത്രണമില്ലായ്മ എന്നിവയും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടെന്നാണ് സംഘടനയുടെ ആരോപണം. റിഫ ക്യാമ്പസിന്റെ വായ്പ പൂർണമായി അടച്ചതായും സ്‌കൂൾ ഗതാഗതവിഭാഗം ലാഭത്തിലാണെന്നാണ് ലഭിക്കുന്ന വിവരമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

ഫീസ് ഇളവ് അർഹരായ കുടുംബങ്ങൾക്ക് മാത്രമാണെന്ന് ഉറപ്പാക്കണമെന്നും ആനുകൂല്യങ്ങളുടെ വിതരണത്തിൽ സുതാര്യത വേണമെന്നും ഇൻഡക്സ് ആവശ്യപ്പെട്ടു. രാഷ്ട്രീയ താൽപര്യങ്ങൾക്കോ തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കോ വേണ്ടി ഫീസ് ഇളവ് ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന ആരോപണവും സംഘടന ഉന്നയിച്ചു.

സ്‌കൂളിനെ സഹായിക്കാൻ രക്ഷിതാക്കൾ തയ്യാറാണ്. എന്നാൽ ഭരണസമിതി രക്ഷിതാക്കളുമായി തുറന്ന ചർച്ച നടത്തുകയും രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് കൂട്ടായ പരിഹാരം കണ്ടെത്തുകയും വേണം. അധ്യാപക ഒഴിവുകൾ നികത്തുകയും മുഴുവൻ ശമ്പളക്കുടിശ്ശികയും ഉടൻ വിതരണം ചെയ്യുകയും ചെയ്യണമെന്ന് ഇൻഡക്സ് ബഹ്‌റൈൻ ആവശ്യപ്പെട്ടു.

The post ഇന്ത്യൻ സ്‌കൂളിലെ ശമ്പളക്കുടിശ്ശിക ഉടൻ തീർക്കണം; അധ്യാപക ഒഴിവുകൾ നികത്തണമെന്നും ഇൻഡക്സ് ബഹ്‌റൈൻ appeared first on Starvision News Malayalam.

ലോകത്തെ മികച്ച 20 സൈബർ സുരക്ഷാ വനിതകളിൽ മുൻ ബഹ്‌റൈൻ പ്രവാസിയും ഇന്ത്യൻ സ്‌കൂൾ പൂർവവിദ്യാർഥിനിയുമായ മീര താംബോളി
മനാമ: ലോകത്തെ മികച്ച 20 സൈബർ സുരക്ഷാ വനിതകളുടെ പട്ടികയിൽ ഇടംനേടി മുൻ ബഹ്‌റൈൻ പ്രവാസിയും ഇന്ത്യൻ സ്‌കൂൾ പൂർവവിദ്യാർഥിനിയുമായ മീര താംബോളി. ‘സൈബർ സെക്യൂരിറ്റി വുമൺ ഓഫ് ദി വേൾഡ് അവാർഡ്‌സ് 2026’ലാണ് 26കാരിയായ മീര ആഗോള അംഗീകാരം സ്വന്തമാക്കിയത്.

ഓസ്ട്രിയയിലെ ഫെൽഡ്കിർച്ചിലുള്ള ഷാറ്റൻബർഗ് കൊട്ടാരത്തിൽ നടന്ന പുരസ്കാരച്ചടങ്ങിലാണ് ലണ്ടനിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസിയായ മീരയെ ലോകത്തെ മികച്ച സൈബർ സുരക്ഷാ വനിതകളിലൊരാളായി ആദരിച്ചത്. വിവിധ രാജ്യങ്ങളിൽനിന്നായി ലഭിച്ച ആയിരക്കണക്കിന് നാമനിർദേശങ്ങളിൽനിന്നാണ് മീര ആദ്യ 20 പേരുടെ പട്ടികയിൽ ഇടംനേടിയത്.

സൈബർ സുരക്ഷാ മേഖലയിൽ നടത്തിയ പ്രവർത്തനങ്ങൾക്കുപുറമേ, അറിവുകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനും പുതിയ പ്രൊഫഷണലുകൾക്ക് മാർഗനിർദേശം നൽകുന്നതിനും മീര നടത്തുന്ന ശ്രമങ്ങളും പുരസ്കാരനിർണയത്തിൽ നിർണായകമായി. മീരയുടെ യൂട്യൂബ് ചാനലിന് 50,000 വരിക്കാരുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരത്തിലധികം യുവാക്കൾക്ക് അവർ മാർഗനിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ന്യൂയോർക്കിലെ ടൈംസ് സ്ക്വയർ ബിൽബോർഡിലും മീരയുടെ ചിത്രം പ്രദർശിപ്പിച്ചിരുന്നു.

2002-ൽ കുടുംബത്തോടൊപ്പം ബഹ്‌റൈനിലെത്തിയ മീര 17 വർഷം രാജ്യത്ത് താമസിച്ചു. പ്രാഥമിക–സെക്കൻഡറി വിദ്യാഭ്യാസം ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈനിൽ പൂർത്തിയാക്കി. 2018-ൽ ബഹ്‌റൈൻ വിട്ട അവർ വിശ്വകർമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽനിന്ന് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബിരുദം നേടി. തുടർന്ന് ബ്രിട്ടനിലെ വാർവിക് സർവകലാശാലയിൽനിന്ന് സൈബർ സുരക്ഷയിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. നിലവിൽ ലണ്ടനിൽ മുഴുവൻസമയ ജോലിയിൽ തുടരുകയാണ്.

മീരയുടെ പിതാവ് ഉൽഹാസ്, മാതാവ് ശുഭാംഗി, സഹോദരൻ ഇഷാൻ എന്നിവർ ഇപ്പോഴും ബഹ്‌റൈനിലാണ് താമസം. കുടുംബത്തെ സന്ദർശിക്കുന്നതിനായി എല്ലാ വർഷവും ബഹ്‌റൈനിലെത്താറുണ്ടെന്ന് മീര പറഞ്ഞു.

വ്യത്യസ്ത സംസ്കാരങ്ങളും പാരമ്പര്യങ്ങളും കാഴ്ചപ്പാടുകളും അടുത്തറിയാൻ ബഹ്‌റൈനിലെ ജീവിതം സഹായിച്ചതായി മീര വ്യക്തമാക്കി. സ്വന്തം രാജ്യങ്ങളിൽനിന്ന് അകന്നു കഴിയുന്നവർ അടുത്ത ബന്ധങ്ങളും സൗഹൃദങ്ങളും സ്ഥാപിച്ച് ബഹ്‌റൈനെ സ്വന്തം നാടായി കാണുന്ന അന്തരീക്ഷത്തിലാണ് താൻ വളർന്നത്. വ്യത്യസ്ത സംസ്കാരങ്ങളെയും അഭിപ്രായങ്ങളെയും ബഹുമാനിക്കാൻ ഈ അനുഭവം സഹായിച്ചതായും അവർ പറഞ്ഞു.

പുരുഷാധിപത്യം നിലനിൽക്കുന്ന മേഖലയാണ് ഇപ്പോഴും സൈബർ സുരക്ഷയെന്ന് മീര ചൂണ്ടിക്കാട്ടി. ഈ രംഗത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ വിജയിക്കാനാവില്ലെന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളിൽ ഇപ്പോൾ മാറ്റം പ്രകടമാണെന്നും അതിന്റെ ഭാഗമാകാനാണ് തന്റെ ശ്രമമെന്നും അവർ കൂട്ടിച്ചേർത്തു.

തനിക്ക് ലഭിക്കാതെപോയ മികച്ച മാർഗദർശകയായി മറ്റുള്ളവർക്ക് മാറണമെന്നാണ് ആഗ്രഹം. യുവതികൾക്കും വിദ്യാർഥികൾക്കും സ്വപ്നങ്ങൾ പിന്തുടരാനും പുതിയ മേഖലകളിലേക്ക് കടക്കാനും പ്രചോദനം നൽകുകയാണ് ലക്ഷ്യമെന്നും മീര പറഞ്ഞു.

അമേരിക്ക, അൽബേനിയ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പ്രമുഖർക്കൊപ്പമാണ് മീര ഇത്തവണ ലോകത്തെ മികച്ച സൈബർ സുരക്ഷാ വനിതകളുടെ പട്ടികയിൽ ഇടംപിടിച്ചത്.

The post ലോകത്തെ മികച്ച 20 സൈബർ സുരക്ഷാ വനിതകളിൽ മുൻ ബഹ്‌റൈൻ പ്രവാസിയും ഇന്ത്യൻ സ്‌കൂൾ പൂർവവിദ്യാർഥിനിയുമായ മീര താംബോളി appeared first on Starvision News Malayalam.