മനാമ : സുപ്രസിദ്ധ ഗാനരചയിതാവും മലയാള കവിയും മലയാളസിനിമയ്ക്ക് ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിക്കുകയും ചെയ്ത ചുനക്കര രാമൻകുട്ടി സാറിന്റെ നിര്യാണത്തിൽ സീറോ മലബാർ സൊസൈറ്റിയുടെ ആദരാഞ്ജലികൾ.വ്യത്യസ്തവും ജീവൻ തുടിക്കുന്നവന്നതുമായ നിരവധി മലയാള ഗാനങ്ങൾക്ക് ജന്മം കുറിച്ച ഈ കവിശ്രേഷ്ഠന്റെ കഴിവുകളെ പൂർണ്ണമായും മലയാളികൾക്ക് ആസ്വദിക്കാൻ കഴിഞ്ഞോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് അനുശോചനസന്ദേശത്തിൽ സീറോ മലബാർ സൊസൈറ്റിയുടെ പ്രസിഡണ്ട് ചാൾസ് ആലുക്ക പറഞ്ഞു.

https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE


