മനാമ: സ്വച്ഛ് ഭാരത് ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസി പരിസരത്ത് പ്രത്യേക ശുചീകരണ കാമ്പയിൻ സംഘടിപ്പിച്ചു. എംബസിയിലെ ഉദ്യോഗസ്ഥർ ശുചീകരണപരിപാടികളിൽ പങ്കെടുത്തു. എംബസി പരിസരം വൃത്തിയും ഭംഗിയുമുള്ളതാക്കുന്നതിന് പ്രയത്നിച്ച ജീവനക്കാരെ അംബാസഡർ വിനോദ് കെ. ജേക്കബ് സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു.
Trending
- തൃശൂര്‍ പൂരം കലക്കൽ: മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ അന്തം കമ്മികള്‍ പോലും വിശ്വസിക്കില്ല: വി ഡി സതീശന്
- അൻവറിനെതിരെ പ്രകോപന മുദ്രാവാക്യം: സി.പി.എം. പ്രവർത്തകർക്കെതിരെ കേസ്
- കൂത്തുപറമ്പ് സമരത്തിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പൻ അന്തരിച്ചു
- അജിത്കുമാറിനെ മാറ്റിയേ തീരൂ; നിലപാട് കടുപ്പിച്ച് സി.പി.ഐ.
- ചൈന- ജി.സി.സി. സംയുക്ത മന്ത്രിതല യോഗത്തിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രി പങ്കെടുത്തു
- ‘ഫോണ്‍ ചോര്‍ത്തലിൽ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്’ അൻവറിന്റെ ആരോപണങ്ങള്‍ ഗുരുതരമെന്ന് ഗവര്‍ണര്‍
- അർജുന് കണ്ണീരോടെ വിടനൽകി ജന്മനാടും കുടുംബവും; മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു
- ശനിയാഴ്ച്ച പ്രവൃത്തി ദിവസം; സംസ്ഥാന വ്യാപകമായി ശനിയാഴ്ച്ച കെ എസ് യു ഐറ്റിഐകളിൽ പഠിപ്പുമുടക്കും