മനാമ: കേരളത്തിലും ഇന്ത്യയിലും ഏറെ ചർച്ച ചെയ്യപ്പെട്ട ഇന്ത്യയിലെ ആനുകാലിക സാമൂഹിക സാഹചര്യങ്ങളെ പ്രതിപാദിക്കുന്ന ജയ് ഭീം സിനിമയെ ആധാരമാക്കി സോഷ്യൽ വെൽഫെയർ അസോസിയേഷൻ “കാഴ്ചക്കപ്പുറം” ജയ് ഭീം സംവാദ സദസ്സ് ഒരുക്കുന്നു. സിഞ്ചിലുള്ള ഫ്രൻറ്സ് ബാഡ്മിൻറൺ ഹാളിൽ നാളെ (നവംബർ 19, വെള്ളി) രാത്രി 7 30 ന് നടക്കുന്ന സംവാദ സദസ്സിൽ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും എന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് എറിയാട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 3974 8867 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Trending
- ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണർ ജെയിംസ് ഗോഡ്ബർ ചൂരൽമല സന്ദർശിച്ചു
- നടി കവിയൂർ പൊന്നമ്മ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ
- ഒടുവിൽ ശശീന്ദ്രൻ വഴങ്ങി; തോമസ് കെ. തോമസ് മന്ത്രിയാകും
- കേരളത്തിന് ചരിത്ര നേട്ടം: ഭക്ഷ്യ സുരക്ഷയ്ക്ക് രണ്ടാം വര്‍ഷവും ദേശീയ പുരസ്കാരം
- ലബനനിലെ പേജർ സ്ഫോടനത്തിൻറെ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്
- സിപിഐ യുടെ എല്ലാ ആരോപണങ്ങളോടും മറുപടി പറയേണ്ട ബാധ്യത എനിക്കില്ല: എഡിജിപി വിവാദത്തില്‍ ടിപിരാമകൃഷ്ണന്‍
- അനധികൃത സ്വത്ത് സമ്പാദനം, കെട്ടിടനിർമാണം; എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
- നിപ്പ: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയില്‍ 268പേർ