
മനാമ:സമസ്ത ബഹ്റൈൻ കമ്മിറ്റി സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക പ്രചരണത്തിൻ്റെ ഭാഗമായി ബഹ്റൈനിൽപുറത്തിറക്കിയ സമ്മേളന പ്രചരണ സപ്ലിമെൻറ് പ്രകാശനം സമസ്ത പ്രസിഡണ്ട് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ബഹ്റൈൻ പാർലമെൻറ് ഡെപ്യൂട്ടി സ്പീക്കർ അഹ്മദ് അബ്ദുൽ വാഹിദ്കറാത്തയും ചേർന്നു നിർവഹിച്ചു.


