കോഴിക്കോട്: വടകരയിലെ ചോറോട് പഞ്ചായത്തിലെ അനിൽകുമാറിൻറെയും കുടുംബത്തിൻറെയും ദുരിത ജീവിതത്തിന് പരിഹാരമാകുന്നു. ഇവരുടെ നിസ്സഹായ അവസ്ഥ പുറംലോകത്ത് ആദ്യമായി വർത്തയാക്കിയത് സ്റ്റാർവിഷൻന്യൂസാണ്.
തുടർന്ന് സ്ഥലം കെകെ.രമ എം.എൽ.എ., പഞ്ചായത്ത്, സഹായ കമ്മിറ്റി,നാട്ടുകാർ,പ്രവാസികൾ തുടങ്ങിയവരുടെ ഇടപെടലിലൂടെയും സാഹത്തിലൂടെയും ഇപ്പോൾ ഒരു പുതുജീവിതത്തിലാണ് ഇവർ.