കൊച്ചി: കൊച്ചി നഗരത്തില് ആയുര്വേദ സ്പാകളും മസാജ് പാര്ലുകളും കേന്ദ്രീകരിച്ച് പൊലീസ് റെയ്ഡ്. കടവന്ത്രയിലെ സ്ഥാപനത്തിനെതിരെ അനാശാസ്യ പ്രവര്ത്തനത്തിന് കേസെടുത്തു. മയക്കുമരുന്ന് കൈവശം വച്ചതിന് പാലാരിവട്ടത്തുള്ള സ്ഥാപനത്തിനെതിരെയും കേസെടുത്തു. 83 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.അനാശാസ്യ പ്രവര്ത്തനങ്ങള്, മയക്കുമരുന്ന് വിപണനം എന്നിവ നടത്തിയ രണ്ട് സ്ഥാപനങ്ങള്ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.
Trending
- ഇംഗ്ലണ്ടിൽ ചരക്കു കപ്പലും ഓയില് ടാങ്കറും കൂട്ടിയിടിച്ച് വന് അപകടം
- ബഹ്റൈന് രാജാവ് കുതിരപ്പന്തയോത്സവത്തില് പങ്കെടുത്തു
- പിണറായി വിജയന് മാറിയാല് സിപിഎമ്മില് സര്വനാശം : വെള്ളാപ്പള്ളി നടേശന്
- മാർക്ക് കാർണി കാനഡയുടെ പുതിയ പ്രധാനമന്ത്രി
- ബഹ്റൈന് ബജറ്റ്: സര്ക്കാര്, പാര്ലമെന്റ് പ്രതിനിധികള് ചര്ച്ച നടത്തി
- ഐസിസി ചാംപ്യന്സ് ട്രോഫി ഇന്ത്യക്ക്; ന്യൂസിലന്ഡിനെ നാല് വിക്കറ്റിന് തോല്പ്പിച്ചു
- ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്’ സ്പെഷ്യൽ ഡ്രൈവ്; വിവിധയിടങ്ങളിൽ പരിശോധന, എംഡിഎംഎ കൈവശം വച്ച ആറ് പേർ അറസ്റ്റിൽ
- പൊലീസിനെ കണ്ടു കൈയിൽ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു