മനാമ: ബഹ്റൈനിലെ പ്രമുഖ സംഘടനയുടെ പ്രസിഡന്റും, സാമൂഹിക പ്രവർത്തകൻ മരണപ്പെട്ടു എന്നത് തെറ്റായ പ്രചാരണം എന്നും അദ്ദേഹത്തിന് ഇപ്പോൾ നേരിയ പുരോഗതിയുള്ളതായും സുഹൃത്തുക്കൾ അറിയിച്ചു. കഴിഞ്ഞ ദിവസവും ഇത്തരത്തിലുള്ള തെറ്റായ വാർത്തകൾ പ്രചരിച്ചിരുന്നു. വിവിധ രോഗങ്ങളാൽ വളരെ ഗുരുതരാവസ്ഥയിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കഴിഞ്ഞിരുന്നത് എങ്കിലും ഇന്നലെ വൈകിട്ട് മുതൽ നേരിയ പുരോഗതിയുണ്ട്.
Trending
- നിയമവിരുദ്ധ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തും
- ഗുദൈബിയയില്‍ 4,700 ദിനാര്‍ കവര്‍ച്ച: മൂന്നു പേര് അറസ്റ്റില്‍
- അഞ്ചു കിലോഗ്രാമിലധികം മയക്കുമരുന്നുമായി അറബ് പൗരന് അറസ്റ്റില്‍
- തുര്‍ക്കിയിലെ സ്കൂളില്‍ വെടിവെപ്പ്: ബഹ്റൈന്‍ അനുശോചിച്ചു
- തടവുകാരന്റെ മരണം: പ്രതിയെ വിചാരണയ്ക്ക് വിട്ടു
- കോഴിക്കോട് തിരുവണ്ണൂർ ഗോപിനാഥൻ നായർ നിര്യാതനായി
- കുരുക്ഷേത്ര എൻഐടിയിൽ വീണ്ടും ആത്മഹത്യ; ക്യാംപസിൽ വിദ്യാർഥി പ്രതിഷേധം…മെയ് 4 വരെ അവധി പ്രഖാപിച്ചു
- ബഹ്റൈൻ പ്രവാസിയുടെ അമ്മ നിര്യാതയായി

