അജ്മാൻ : അജ്മാനിലെ പുതിയ മെഡിക്കൽ എക്സാമിനേഷൻ സെന്ററിൽ വിസ നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയാക്കാൻ സ്മാർട് സംവിധാനം. മണിക്കൂറിൽ 200 സാംപിളുകൾ പരിശോധിക്കാൻ സാധിക്കും . എമിഗ്രേഷൻ, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് (ഐസിഎ) എന്നിവയുമായി കേന്ദ്രത്തെ സ്മാർട് ശൃംഖലയിലൂടെ ബന്ധിപ്പിച്ചു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, എമിറേറ്റ്സ് ഐഡി, എമിഗ്രേഷൻ നടപടിക്രമങ്ങൾ തുടങ്ങിയവയ്ക്കുള്ള നടപടിക്രമങ്ങളുടെ സമയം പകുതിയായി കുറയ്ക്കാൻ കഴിയുമെന്ന് മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ.നൂറ അൽ ഷംറി പറഞ്ഞു.
Trending
- കാറിന്റെ സി.സി. മുടങ്ങിയതിന് 20-കാരനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ചു; പോലീസുകാരന് സസ്പെൻഷൻ
- ‘പകർച്ചപ്പനിക്കെതിരെ ജാഗ്രത പുലർത്തണം; ആശുപത്രികളിൽ പ്രത്യേക ഫീവർ ക്ലിനിക്കുകൾ ആരംഭിക്കും’; ആരോഗ്യ മന്ത്രി വീണാ ജോർജ്
- കോട്ടയത്ത് കനത്ത മഴ; ഉരുൾപൊട്ടൽ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ട്
- പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് അറസ്റ്റില്‍
- സോളാര്‍: തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; ജോണ്‍ ബ്രിട്ടാസ്
- റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ ടഗ് ട്രാക്ടറിലിടിച്ച് എയര്‍ ഇന്ത്യ വിമാനം; യാത്രക്കാര്‍ക്ക് പരിക്കില്ല
- തിരുവനന്തപുരം മേട്ടുക്കടയിൽ കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം; മരിച്ചത് ബ്യൂട്ടി പാര്‍ലര്‍ ഉടമ
- സ്ത്രീവിരുദ്ധ പരാമര്‍ശം: രാഷ്ട്രീയമായി ശരിയായിരുന്നില്ല, നിയമപരമായി തെറ്റല്ലെന്ന് ആർഎംപി നേതാവ് ഹരിഹരന്