മനാമ: സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ എന്നൊരു പുതിയ സംരംഭം രൂപീകരിച്ചു. കലവറ പാർട്ടി ഹാളിൽ വച്ച് നടന്ന ചടങ്ങ് സാമൂഹ്യപ്രവർത്തക ഐഷ സയ്യിദ് ഹനീഫ് ഉദ്ഘാടനം ചെയ്തു.
ഹെൽപ്പ് ലൈൻ കൺവീനർ ഉസൈബ, മായാരാജു, സിസ്റ്റേഴ്സ് നെറ്റ്വർക്ക് പ്രസിഡന്റ് അലീമാബീവി, വൈസ് പ്രസിഡന്റ് ഷക്കീല മുഹമ്മദലി,ജോയിൻ സെക്രട്ടറി ഷംല, കോഡിനേറ്റർ റൂബി ട്രഷറി നിജാസുനിൽ, സിസ്റ്റേഴ്സ് മെമ്പർമാർ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.