Share Facebook Twitter WhatsApp LinkedIn Pinterest Email Tumblr VKontakte മനാമ: ബഹ്റൈനിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. തിരുവല്ല സ്വദേശി ഷിജു വർക്കി ആണ് ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. യു പി പി ഭാരവാഹിയായിരുന്നു. ഭാര്യ ഇന്ത്യൻ സ്കൂൾ അധ്യാപികയാണ്. മൂന്ന് മക്കളാണ് ഇദ്ദേഹത്തിനുള്ളത്. Bahrain news Death
ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിMay 26, 2025 BAHRAIN Updated:May 26, 20251 Min Read
ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടുMay 25, 2025 BAHRAIN Updated:May 25, 20251 Min Read