കടയ്ക്കൽ: കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ആയുഷ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും അഞ്ചൽ ഗ്രാമപഞ്ചായത്ത് ആയുഷ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ട്രാൻസ്ഫർ ആയി പോകുന്ന ഡോ. എൽ. റ്റി. ലക്ഷ്മിക്ക് ഓർമകൂടാരം കോട്ടപ്പുറം ഗ്രൂപ്പ് യാത്രയയപ്പ് നൽകി. കടക്കലിലെ രാഷ്ട്രീയ കലാ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ യാത്ര അയപ്പ് ചടങ്ങിൽ പങ്കെടുത്തു.
