കണ്ണൂർ: ഇന്ത്യയുടെ 72 മത് റിപ്പബ്ലിക് ദിനപരേഡിൽ കേരളത്തെ പ്രതിനിധികരിച്ച് പങ്കെടുത്ത ബഹ്റൈൻ സോപാനം വാദ്യകലാസംഘത്തിന്റെ ഗുരു സന്തോഷ് കൈലാസിന് കണ്ണൂർ എയർപോർട്ടിൽ സ്വീകരണം നൽകി . ഡൽഹിയിൽ നിന്നും കണ്ണൂരിലെത്തിയ സന്തോഷ് കൈലാസിനെ ബഹ്റൈൻ സോപാനം ശിഷ്യരായ നിഖിൽ,സുനിൽ, സജീഷ് എന്നീവർ ചേർന്ന് സ്വീകരിച്ചു.


