മനാമ: ബഹ്റൈൻ പ്രവാസജീവിതം പൂര്‍ത്തിയാക്കി മറ്റൊരു നാട്ടിലേക്ക് ചേക്കേറുന്ന സാംജി സാമുവേലിന് യാത്രയയപ്പ് നല്കി. ലെനി പി. മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യാത്രയയപ്പ് സമ്മേളനത്തിന് ക്രിസ്റ്റി പി. വര്‍ഗ്ഗീസ് സ്വാഗതം പറഞ്ഞു. ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റേയും ബഹ്റൈൻ കേരളാ സമാജത്തിന്റേയും അംഗമായി കഴിഞ്ഞ പതിനെട്ട് വര്‍ഷക്കാലം പ്രവര്‍ത്തിക്കുകയും ചെയ്ത സാംജി സാമുവേലിന് ഉപഹാരം നല്കി. ഷിബു സി. ജോര്‍ജ്ജ് സന്ദിയും അറിയിച്ചു. ബിനോജ് മാത്യൂ യോഗം നിയന്ത്രിച്ചു.
Trending
- അസര്ബൈജാന് പ്രസിഡന്റിന്റെ പുത്രിമാര്‍ ഹമദ് രാജാവിനെ സന്ദര്‍ശിച്ചു
- അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പും നേപ്പാള്‍ എംബസിയും ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
- മകന്റെ സുഹൃത്തായ 14കാരനൊപ്പം വീട്ടമ്മ നാടുവിട്ടു; തട്ടിക്കൊണ്ടുപോയതിന് കേസ്
- റഷ്യ- ഉക്രെയ്ന് സമാധാനത്തിനുള്ള യു.എന്‍. സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- ബഹ്റൈന്‍ ആര്.എച്ച്.എഫ്. വാര്‍ഷിക റമദാന് കാമ്പയിന് ആരംഭിച്ചു
- നാസര്‍ ബിന്‍ ഹമദ് ഫുട്ബോള്‍ ടൂര്‍ണമെന്റ്: അല്‍ ഹിദായ അല്‍ ഖലീഫിയ സ്കൂളിന് കിരീടം
- കുവൈത്ത് ദേശീയ ദിനം ആഘോഷിച്ച് ബഹ്റൈന്‍; എങ്ങും നീല പ്രകാശം
- ബഹ്റൈന്‍ റോയല്‍ ഷീല്‍ഡ്സ് 55ാം വാര്‍ഷികം ആഘോഷിച്ചു