മനാമ: എട്ടുനോമ്പ് ആചരണത്തിനും, വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനും, കൺവൻഷനുകൾക്കും നേതൃത്വം നൽകാനായി ബഹ്റിനിൽ എത്തിയ റവ. ഫാ. കുര്യൻ മാത്യു വടക്കേപറമ്പിൽ അച്ചനെ സെന്റ് പീറ്റേഴ്സ് ഇടവക വികാരി റവ. ഫാ. റോജൻ പേരകത്ത്, മാനേജിങ് കമ്മറ്റി ഭാരവാഹികളായ ജോസഫ് വർഗീസ്, എൽദോ വി. കെ, ബൈജു പി. എം, ഷാജ് ജോബ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി