മനാമ: ബഹ്റൈനിലെ പ്രമുഖ കമ്പനിയായ ജെംസ് ഇൻഡസ്ട്രിയൽ സർവീസസിലേക്ക് സ്പ്രേ പെയിന്ററേയും അസിസ്റ്റന്റിനെയും ആവശ്യമുണ്ട്. നിലവിൽ ബഹറിനിൽ താമസിക്കുന്നവർ മാത്രമാണ് അപേക്ഷിക്കേണ്ടത്. അനുഭവസമ്പത്തും യോഗ്യതയും അനുസരിച്ചാണ് ശമ്പളപരിധി നിശ്ചയിക്കുന്നത്. വിസയും താമസ സൗകര്യവും കമ്പനി നൽകും. ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ സഹിതം (gemshr2020@gmail.com) അപേക്ഷിക്കണം.
Trending
- ഇൻസ്റ്റഗ്രാമിലൂടെ പരിചയം, ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം നാടുവിട്ടു
- 33-ാമത് അറബ് ലീഗ് ഉച്ചകോടിയ്ക്ക് നാളെ മനാമയിൽ തുടക്കമാകും
- കരുണാസായി സാഹിത്യ പുരസ്കാരം സലിൻ മാങ്കുഴിക്ക്
- തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന് മരിച്ചു
- ഡോ ശശി തരൂര്‍ മികച്ച വിജയം നേടും: യുഡിഎഫ്
- വയനാട്ടിൽ പുഴയില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു
- ഡ്രൈവിങ് സ്കൂൾ സമരം: സർക്കാർ ഒത്തുതീർപ്പിന്, ചർച്ചയ്ക്ക് വിളിച്ച് മന്ത്രി ഗണേഷ്
- “സൗഹർദ്ധന്തരീക്ഷം” മുസ്ലിം ലീഗിനെ പോലെ ഉത്തരവാദിത്തബോധമുള്ള പാർട്ടിയുടെ എക്കാലത്തെയും ദൗത്യം – ശംസുദ്ധീൻ വെള്ളികുളങ്ങര