മനാമ: ബഹ്റൈനിലെ പ്രമുഖ കമ്പനിയായ ജെംസ് ഇൻഡസ്ട്രിയൽ സർവീസസിലേക്ക് മിൽറൈറ്റ് -നെ ആവശ്യമുണ്ട്. നിലവിൽ ബഹറിനിൽ താമസിക്കുന്നവർ മാത്രമാണ് അപേക്ഷിക്കേണ്ടത്. അനുഭവസമ്പത്തും യോഗ്യതയും അനുസരിച്ചാണ് ശമ്പളപരിധി നിശ്ചയിക്കുന്നത്. വിസയും താമസ സൗകര്യവും കമ്പനി നൽകും. ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ സഹിതം (gemshr2020@gmail.com) അപേക്ഷിക്കണം.
Trending
- സിബിഎസ്ഇ ക്ലസ്റ്റർ മത്സരങ്ങളിൽ ഇന്ത്യൻ സ്കൂളിന് മികച്ച നേട്ടം
- “ഗാന്ധിവധിക്കപ്പെട്ട 77 വർഷങ്ങളിലെ ഇന്ത്യയും ഗാന്ധിയൻ ദർശനങ്ങളും ” മഹാത്മാഗാന്ധി കൾച്ചറൽ ഫോറം സംഘടിപ്പിച്ച ചർച്ച ശ്രദ്ധേയമായി.
- “തണലാണ് കുടുംബം” കാംപയിന് പ്രൗഢ തുടക്കം
- ഷൂട്ടിങ്ങിനിടെ നടൻ സൂരജ് പഞ്ചോളിക്ക് പൊള്ളലേറ്റു, ഗുരുതര പരിക്ക്
- ചിലപ്പോൾ കഷായം കൊടുക്കേണ്ടി വരും എന്ന് ഉദ്ദേശിച്ചത് ആയുർവേദ ചികിത്സ: കെ ആർ മീര
- കാന്‍സര്‍ ; രോഗത്തേക്കാള്‍ അപകടകാരി തെറ്റായ അറിവുകള്‍: മഞ്ജു വാര്യര്‍
- ‘കുഞ്ഞുങ്ങളേ വിഷമിക്കേണ്ട, നിങ്ങളോടൊപ്പം ഞാനുമുണ്ട്’; വിദ്യാഭ്യാസമന്ത്രി
- കളരിപ്പയറ്റ് ഇനത്തിൽ ഹരിയാണക്കാരിക്ക് ദേശീയഗെയിംസില്‍ 2മെഡലുകള്‍