മനാമ : ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ ന്റെ ആഭിമുഖ്യത്തിൽ വെച്ഛ് നടക്കുന്ന കിംഗ് ഖാലിദ് ബിൻ ഹാമദ് ലീഗ് ടൂർണമെന്റിൽ കളിക്കുന്ന മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ജേർസിയുടെ പ്രകാശനം പ്രമുഖ സാമൂഹിക പ്രവർത്തകൻ നജീബ് കടലായി ടീം ക്യാപ്റ്റൻ ശിഹാബ് ന് നൽകികൊണ്ട് നിർവഹിച്ചു.
ചടങ്ങിൽ സ്കൈ ഇന്റർനാഷണൽ ഗ്രൂപ്പ് MD അഷ്റഫ് മായഞ്ചേരി .നിയാസ് ഹൗസ് ഓഫ് ലക്ഷ്വറി MD നിയാസ് കണ്ണിയൻ ,ടീം മാനേജർ നിസാർ സമീർ പുഞ്ചിരി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.