കുമ്പള: രമേശ് ചെന്നിത്തലയുടെ ഐശ്വര്യ യാത്ര കാസര്‍കോഡ് ജില്ലയിലെ കുമ്പളയില്‍ നിന്നും 31ന് വൈകുന്നേരം 3 മണിക്ക് ആരംഭിക്കും. പരിപാടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ബി.ജെ.പി-സി.പി.എം കൂട്ടുകെട്ടിനെ ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നു കാണിക്കും. ഉമ്മന്‍ചാണ്ടി,മുല്ലപ്പള്ളി രാമചന്ദ്രന്, പി.കെ കുഞ്ഞാലിക്കുട്ടി, ഡോ.എം.കെ മൂനീര്‍, എം.എം ഹസന്, പി.ജെ ജോസഫ്, എന്‍.കെ പ്രേമചന്ദ്രന്, അനൂപ് ജേക്കബ്, വി.ഡി സതീശന്, ജി ദേവരാജന്‍, സി.പി ജോണ്‍,ജോണ്‍ ജോണ്‍, ശാഫി പറമ്പില്‍, ലതിക സുഭാഷ് എന്നിവര്‍ യാത്രയിലെ അംഗങ്ങളാണ്. 140 മണ്ഡലങ്ങളിലും പര്യടനം പൂര്‍ത്തിയാക്കി ഫെബ്രുവരി 22ന് തിരുവനന്തപുരത്ത് സമാപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്, യാത്രാ കോഓര്‍ഡിനേറ്റര്‍ വി.ഡി സതീശന് പങ്കെടുത്തു.
Trending
- ദുരന്തമായി ബെംഗളൂരുവിന്റെ വിജയാഘോഷം; ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കും തിരക്കും, 12 മരണം, 50 പേർക്ക് പരുക്ക്
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ജില്ലയിൽനിന്നുള്ള ബഹറൈനിലെ മുതിർന്ന പ്രവാസികളെ ആദരിക്കുന്നു
- ഹേമാകമ്മറ്റി റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്, ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു- സജി ചെറിയാന്
- കണ്ണൂരില്‍ കടലില്‍ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി
- നാദാപുരത്ത് കൈക്കുഞ്ഞിന്റെ മാല കവര്‍ന്ന യുവതിക്കായി അന്വേഷണം
- ഇന്ത്യൻ സ്കൂൾ പ്രിഫെക്റ്റ് കൗൺസിൽ സ്ഥാനമേറ്റു
- ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി ജി.സി.സി. ഹജ്ജ് മിഷന് മേധാവികളുടെ യോഗത്തില്‍ പങ്കെടുത്തു
- ബഹ്റൈനില്‍ ഫിന്‍ടെക് ഫോര്‍വേഡ് മൂന്നാം പതിപ്പ് ഒക്ടോബറില്‍