നന്മ കണിയാപുരം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഏഴാമത് റമളാൻ റിലീഫ് സമ്മേളനം ഞായറാഴ്ച്ച രാവിലെ 9മണിക്ക് കണിയാപുരം പള്ളിനട NIC ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ആയിരങ്ങൾ പങ്കെടുത്ത ചടങ്ങിൽ ദക്ഷിണ കേരളം ജംഇയത്തുൽ ഉലമ സ്റ്റേറ്റ് കൗൺസിലർ ഉസ്താദ് അലിയാർ അൽ-ഖാസ്മി അവർകൾ, ഉത്ഘാടകനായി പ്രസ്തുത ചടങ്ങിൽ 1200ഓളം നിർദ്ധന കുടുംബങ്ങൾക്ക് 18കിലോയോളം വരുന്ന ഭക്ഷ്യ ധാന്യകിറ്റുകളും, ഗുരുതര രോഗികകൾക്കായുള്ള ചികിത്സാ സഹായങ്ങളും, ജീവ-കാരുണ്യ പ്രവർത്തകർക്കുള്ള അംഗീകാരവും, വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി
നിരവധി ജീവകാരുണ്യ സാമൂഹ്യ സാംസ്ക്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുത്ത പ്രസ്തുത സമ്മേളനത്തിൽ പ്രസിഡണ്ട് അഷറഫ് ചാന്നാങ്കര അധ്യക്ഷത വഹിച്ചു, രക്ഷാധികാരി ജാഫർ ഇബ്രാഹിം സ്വാഗതം പറഞ്ഞ ചടങ്ങിൽ സാമൂഹ്യ രാഷ്ടീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു നന്മ എക്സിക്യൂട്ടീവ് അംഗം ഷമിം ബഷീർ നന്ദിയും അറിയിച്ചു
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു
