വയനാട്: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ മൂന്നാംമണിക്കൂർ പിന്നിടുമ്പോൾ വയനാട്ടിൽ മുന്നേറി യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയുടെ ലീഡ് നില ഒരു ലക്ഷം കടന്നു. 120206 വോട്ടിനാണ് രാഹുൽ ഗാന്ധി ലീഡ് ചെയ്യുന്നത്. റായ്ബറേലിയിലും രാഹുൽ ഗാന്ധി തന്നെയാണ് മുന്നിൽ. ദേശീയതലത്തിൽ കോൺഗ്രസിന് ഒറ്റക്ക് 98 സീറ്റുകളിലാണ് ലീഡുള്ളത്. സംസ്ഥാനത്ത് 17 ഇടത്ത് യുഡിഎഫും രണ്ടിടത്ത് എൻഡിഎയും ഒരിടത്ത് എൽഡിഎഫും എന്ന നിലയാണ് ഇപ്പോഴുള്ളത്.
Trending
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍