പത്തനാപുരം: സോളാര്‍ കേസില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാൻ പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോർട്ടിൽ പ്രതിഷേധം കടുക്കുന്നു. ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലായിരുന്നു പരാമര്‍ശം. കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവര്‍ ചേര്‍ന്ന് ഉമ്മൻ ചാണ്ടിയെ കേസില്‍ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ പറയുന്നത്. സംഭവത്തിൽ ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പത്തനാപുരത്തെ എംഎൽഎ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
Trending
- പലസ്തീന് പിന്തുണ: ഹമദ് രാജാവിന് മഹ്മൂദ് അബ്ബാസിന്റെ പ്രശംസ
- ബഹ്റൈന്‍- യു.എ.ഇ. കരാറിന് ഹമദ് രാജാവിന്റെ അംഗീകാരം
- കെഎസ്ആർടിസിക് 73 കോടി രൂപകൂടി അനുവദിച്ചു
- ഹമദ് രാജാവിന് നന്ദി പറഞ്ഞ് ഇന്ത്യന്‍ രാഷ്ട്രപതി
- ബഹ്റൈന്‍ സിത്രയില്‍ തീപിടിത്തം; നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു
- ഇംഗ്ലണ്ടിൽ ചരക്കു കപ്പലും ഓയില്‍ ടാങ്കറും കൂട്ടിയിടിച്ച് വന്‍ അപകടം
- ബഹ്റൈന്‍ രാജാവ് കുതിരപ്പന്തയോത്സവത്തില് പങ്കെടുത്തു
- പിണറായി വിജയന് മാറിയാല്‍ സിപിഎമ്മില്‍ സര്‍വനാശം : വെള്ളാപ്പള്ളി നടേശന്