തിരുവനന്തപുരം: സ്വകാര്യ, സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് നിർണയത്തിൽ പുതിയ മാർഗ്ഗനിർദ്ദേശം. പകുതി സീറ്റുകളിൽ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഫീസ് മാത്രമേ ഈടാക്കാൻ പാടുള്ളുവെന്നാണ് നിർദ്ദേശം. ഒരു വിദ്യാർത്ഥിയുടെ ആദ്യ വർഷത്തെ ഫീസ് തന്നെയായിരിക്കണം തുടർ വർഷങ്ങളിലും ഇടാക്കുന്നത്. ആശുപത്രി ചിലവ് വിദ്യാർത്ഥിയുടെ ആകെ ഫീസ് നിർണ്ണയിക്കാൻ കണക്കാക്കരുത്. സംസ്ഥാന സർക്കാർ നിശ്ചയിക്കുന്ന ഫീസ് പകുതി സീറ്റുകളിൽ ഈടാക്കണം. തലവരിപ്പണംവാങ്ങരുതെന്നുമാണ് നിർദ്ദേശം. മാനേജ്മെൻറ് സീറ്റിലെ ഫീസ് നിശ്ചയിക്കുന്നതിനും മാനദണ്ഡം പുതുക്കി.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി