മനാമ: മാധ്യമരംഗത്തും എഴുത്തിൻറെ മേഖലയിലും രാഷ്ട്രീയ രംഗത്തും ഉൾപ്പെടെ വിവിധ മേഖലയിൽ കഴിവുതെളിയിച്ച വീരേന്ദ്രകുമാറിൻറെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹത്തോടൊപ്പം ഒത്തിരി കാലം ഇടപഴകാനുള്ള അവസരം ലഭിച്ചിരുന്നതായും പ്രേമചന്ദ്രൻ എംപി പറഞ്ഞു. ബഹ്റൈനിലെ ജനത കൾച്ചറൽ സെൻറർ വീഡിയോ കോൺഫെറെൻസിലൂടെ സംഘടിപ്പിച്ച എം പി വീരേന്ദ്രകുമാർ അനുസ്മരണത്തിലാണ് പ്രേമചന്ദ്രൻ എംപി തന്റെ ഓർമ്മകൾ പങ്കു വച്ചത്. ഇ.എസ്.ഐ .യുടെ പരിമിതമായ സൗകര്യങ്ങളിൽ നിന്നും ഇന്ന് കാണുന്ന രീതിയിൽ മികവുറ്റതാക്കി മാറ്റിയതിൽ വീരേന്ദ്രകുമാറിന് പങ്ക് വളരെ വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Trending
- ശല്യപ്പെടുത്തിയ യുവാവിനെ ബസിനുള്ളിൽ പരസ്യമായി തല്ലി യുവതി, കരണം തല്ലിപ്പൊട്ടിച്ചത് 26 തവണ
- ബഹ്റൈനില്‍ 35ാമത് ശരത്കാല മേള ജനുവരി 23ന് തുടങ്ങും
- ജര്‍മ്മനിയിയിലെ കാര്‍ ആക്രമണം: ബഹ്റൈന്‍ അപലപിച്ചു
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി