Share Facebook Twitter WhatsApp LinkedIn Pinterest Email Tumblr VKontakte മനാമ: ബഹ്റൈൻ നവകേരള പ്രവർത്തകർ ഇപിഎച്ച് ചെയർമാനും ഹൗസിങ്ങ് ബോർഡ് ചെയർമാനുമായ സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീറിന് എയർപോർട്ടിൽ സ്വീകരണം നൽകി. എക്സ്പാറ്റ് പ്രിന്റ് ഹൗസ് (EPH) പ്രവർത്തനങ്ങളുമായി ബഹ്റൈനിലെത്തിയതായിരുന്നു അദ്ദേഹം. Bahrain news
അല്‍ ദാന നാടക അവാര്‍ഡ്: പൊതു വോട്ടെടുപ്പ് ആരംഭിച്ചുJune 7, 2025 BAHRAIN Updated:June 7, 20251 Min Read