തിരുവനന്തപുരം: പിഎസ്സി നിയമന വിവാദത്തിൽ തലസ്ഥാനം അക്രമാസക്തം. യുവമോർച്ചയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇന്ന് വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടറിയറ്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചുകൾ സംഘർഷത്തിലാണ് കലാശിച്ചത്. പോലീസ് തുടർച്ചയായി ഏഴോളം തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്.
[embedyt] https://www.youtube.com/watch?v=doOE1I8YL5E[/embedyt]