മനാമ:പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ ശ്രീ PMA ഗഫൂർ 27 നവംബർ വെള്ളിയാഴ്ച്ച വൈകുന്നേരം ഏഴുമണിക്ക് കോവിഡ് കാല അതിജീവനം എന്ന വിഷയത്തിൽ സംസാരിക്കുന്നു. ബഹ്റൈൻ വളാഞ്ചേരി കൂട്ടായ്മ സംഘടിപ്പിക്കുന്ന ലവ്ഫുൾനെസ് എന്ന പരിപാടിയിലാണ് അദ്ദേഹം എത്തുന്നത്. പ്രസ്തുത പരിപാടി ഓൺലൈൻ ആയി സൂം, ഫേസ്ബുക്, യുട്യൂബ് എന്നിവയിലായി തത്സമയം ലഭ്യമായിരിക്കും. പ്രശസ്ത സിനിമാസംവിധായകൻ ശ്രീ സക്കറിയയും പങ്കെടുക്കും. bahrainvalancheryassociation എന്ന അഡ്രെസ്സിലാണ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക് പ്രവീൺ 33863130, ഹമീദ് 33881480 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Trending
- അനന്തുകൃഷ്ണൻ നടത്തിയ സ്കൂട്ടർ തട്ടിപ്പിൽ കാസർക്കോട്ടും പരാതി
- ‘100 കോടി ഷെയർ നേടിയ ഒരു സിനിമയുടെ പേര് പറയട്ടെ; സുരേഷ് കുമാർ
- ‘യുവതിയ്ക്ക് താലി ഉടൻ തിരികെ നൽകണം’; കസ്റ്റംസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഹെെക്കോടതി
- വിഷ്ണുജയുടെ ആത്മഹത്യ: ഭര്‍ത്താവ് പ്രഭിന് സസ്പെന്ഷന്
- ഹോസ്റ്റലിൻ്റെ മൂന്നാംനിലയിൽനിന്ന് വീണ് പരിക്കേറ്റ യുവതികളിൽ ഒരാൾ മരിച്ചു
- ബഹ്റൈന്‍ യുവജന ദിനം: സ്മാരക സ്റ്റാമ്പ് ഡിസൈന്‍ മത്സരം ആരംഭിച്ചു
- ജോസഫ് ടാജറ്റ് തൃശൂര്‍ ഡിസിസി അധ്യക്ഷന്‍
- പാലാരിവട്ടത്ത് നടുറോഡിൽ ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് ക്രൂരമര്‍ദനം