മനാമ: ബഹ്റൈൻ പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനെസ്സ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ ശ്രീ നാരായണ കൾചറൽ സൊസൈറ്റി ഭാരവാഹികളും അംഗങ്ങളും അനുശോചിച്ചു. Zoom online കൂടിയ മീറ്റിങ്ങിൽ പ്രധാനമന്ത്രി ഇന്ത്യൻ ജനതയോട് നൽകിയ സ്നേഹവും പരിഗണനയും അനുസ്മരിച്ചു.


