തിരുവല്ല: കുറ്റപ്പുഴ മുത്തൂർ റോഡിൽ ഗുരുനഗറിൽ ചതുരാകൃതിയിലുള്ള, 10 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്. പുഷ്പഗിരി, ബിലീവേഴ്സ് എന്നീ മെഡിക്കൽ കോളേജുകളിൽ നിന്നും ഒരു കിലോമീറ്ററും, റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്ററിനുള്ളിലുള്ള സ്ഥലത്തിന് 10 ലക്ഷം (ഒരു സെന്റിന്) രൂപയാണ് മതിപ്പ് വില. താത്പര്യമുള്ളവർ 00919495220141, 0097335353480 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
