കൊച്ചി: പ്രശസ്ത സിനിമ നടനും, മിമിക്രി താരവുമായ പാഷാണം ഷാജി എന്ന സാജു നവോദയുടെ സിനിമ ജീവിതത്തിലെ വിശേഷങ്ങളും, പ്രവാസികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും. ഈ കോറോണക്കാലത്ത് തൊഴിൽ നഷ്ടം ഉണ്ടാകുകയും, ഏറെ പഴികേൾക്കുകയും ചെയ്ത പ്രവാസികൾ ഏറെ അവഗണിക്കപ്പെട്ട ഈ കാലഘട്ടത്തിൽ പ്രവാസികളുടെ മേന്മകളെക്കുറിച്ചുമുള്ള സാജു നവോദയുടെ വാക്കുകളിലേക്ക്.
Trending
- കെ.എന്‍.എം ജനറല്‍ സെക്രട്ടറി എം. മുഹമ്മദ് മദനി അന്തരിച്ചു
- സ്കൂളിനു സമീപത്തെ ചായക്കടയിൽ മദ്യത്തിൻ്റെ വൻശേഖരം; പ്രതി പിടിയിൽ
- അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടവറയിലേക്ക് മാറ്റുമെന്ന് ട്രംപ്
- ദേശീയ ഗെയിംസിൽ കേരളത്തിന് രണ്ടാം സ്വർണം
- രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി നൽകി നടി; കേസെടുത്ത് പൊലീസ്
- വിദ്യാര്‍ത്ഥികള്‍ റിസ്ക് എടുക്കാന്‍ തയാറാകണമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍
- യുവതിക്ക് വിവാഹവാഗ്ദാനം നൽകി വർഷങ്ങളായി പീഡിപ്പിച്ചു; ഉത്തർപ്രദേശിൽ കോൺഗ്രസ് എംപി അറസ്റ്റിൽ
- എലപ്പുള്ളി മദ്യനിര്‍മ്മാണ പ്ലാന്റിന് അനുമതി: സര്‍ക്കാര്‍ പിന്മാറണമെന്ന് രമേശ് ചെന്നിത്തല