
പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ(പാക്ട് )സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പ് വെള്ളിയാഴ്ച്ച (24.10.2025) രാവിലെ 8 മുതൽ 12 വരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സ്കിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണം 3987 1460 ,3914 3350 ,39143967.
