മനാമ: പടവ് കുടുംബവേദി 2020-2021 വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ പ്രഖ്യാപിച്ചു. ഇന്നലെ നടന്ന സൂം മീറ്റിംഗിൽ ആണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. സുനിൽ ബാബു പ്രസിഡണ്ടും മുസ്തഫ പട്ടാമ്പി ജനറൽ സെക്രട്ടറിയുമായ കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്.
സുനിൽ ബാബു (പ്രസിഡന്റ്), മുസ്തഫ പട്ടാമ്പി (ജനറൽ സെക്രട്ടറി), അസീസ് ഖാൻ (ട്രഷറർ), ഷംസ് കൊച്ചിൻ (രക്ഷാധികാരി ), ഉമ്മർ പാനായിക്കുളം (രക്ഷാധികാരി ), സത്താർ കൊച്ചിൻ (വൈസ് പ്രസിഡന്റ്), ഹക്കിം പാലക്കാട് (ജോയിൻ സെക്രട്ടറി ), നൗഷാദ് മഞ്ഞപ്പാറ (പ്രോഗ്രാം ജനറൽ കൺവീനർ ), സജിമോൻ (പ്രോഗ്രാം കോഓർഡിനേറ്റർ ), ബൈജു മാത്യൂ (പ്രോഗ്രാം കോ ഓർഡിനേറ്റർ )
എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ : സഹൽ തൊടുപുഴ, ഷിബു പത്തനംതിട്ട , അഷ്റഫ് വടകര, ഗീത് കൊച്ചിൻ, റസീൻ ഖാൻ, നിസാർ പി സി, ഗണേഷ് കുമാർ, മുഹമ്മദ് സഗീർ, മണികണ്ഠൻ, വിനോദ് കുമാർ.