മനാമ : പാലക്കാട് ആർട്സ് & കൾച്ചറൽ തിയേറ്റർ, സെപ്റ്റംബർ 27 ന് ഇന്ത്യൻ സ്കൂളിൽ വച്ച് പൊന്നോണം 2019 പൂർവാധികം ഭംഗിയായി നടത്തുന്നു. ഇതോടനുബന്ധിച്ചു ഹോട്ടൽ കാൾട്ടണിൽ വച്ച് പാക്ട് സംഘടിപ്പിച്ച വിപുലമായി പായസമത്സരത്തിൽ ഇരുപത്തിൽപരം വനിതകൾ പങ്കെടുത്തു. ” പഞ്ചധാന്യം “കൊണ്ടുണ്ടാക്കിയ പായസത്തിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.ഷെഫ് ബാലനും ഷെഫ് സുരേഷും ടിറ്റിയും എന്നിവർ വിധികർത്താക്കളായി എത്തി. നാട്ടിൽ നിന്നും വരുത്തിയ കുക്ക് ഉണ്ടാക്കുന്ന സദ്യയും കളർഫുൾ ആയ എന്റർടൈൻമെന്റ് പ്രോഗ്രാംസും ആയി പാക്ട് പൊന്നോണം കൊണ്ടാടുവാൻ തെയ്യാറെടുത്തുകൊണ്ടിരിക്കികുയാണ് . കൂപ്പണുകൾക്കായി വിളിക്കേണ്ട നമ്പർ 39814968.
Trending
- അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ലെബനൻ പ്രധാനമന്ത്രി ബഹ്റൈനിൽ എത്തി
- അറബ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ബഹ്റൈനിലെത്തി
- കരിപ്പൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി
- സ്ലോവാക്യന്‍ പ്രധാനമന്ത്രിക്ക് വെടിയേറ്റു; ഗുരുതര പരിക്ക്
- തൃശൂര്‍ പൂരത്തിനിടെ വിദേശവനിതയെ ചുംബിക്കാന്‍ ശ്രമം: ആലത്തൂര്‍ സ്വദേശിയായ പ്രതി പിടിയില്‍
- കാമുകനൊപ്പം ജീവിക്കാൻ 16 കാരിയായ മകളെ ഷാൾ മുറുക്കി കൊന്ന് കിണറ്റിൽ തള്ളി; അമ്മയ്ക്കും കാമുകനും ജീവപര്യന്തം
- തളര്‍ന്നു കിടന്ന അച്ഛനെ വാടകവീട്ടില്‍ ഉപേക്ഷിച്ചു പോയ മകന് അറസ്റ്റില്‍
- അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്, സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കും: മന്ത്രി വീണാ ജോര്‍ജ്