തൊടുപുഴ: യുഡിഎഫ് ഒറ്റക്കെട്ടായി നിന്നില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനു തിരഞ്ഞെടുപ്പ് ലാഭമാകുമെന്നു പി.സി.ജോർജ് എംഎൽഎ. ഒറ്റക്കെട്ടായിനിന്നാൽ നേരിയ മാർജിനിൽ യുഡിഎഫിനു ജയസാധ്യതയുണ്ട്. പൂഞ്ഞാറിൽ താൻ 35,000 വോട്ടിനു ജയിക്കും. യുഡിഎഫിലേക്കു ചെന്നാൽ ഒരു കക്ഷിയും എതിർക്കുമെന്നു കരുതുന്നില്ലെന്നും ജോർജ് പറഞ്ഞു.
Trending
- ബഹ്റൈനില്‍ തൊഴില്‍ പെര്‍മിറ്റ് ലംഘനങ്ങള്‍ക്ക് ഘട്ടംഘട്ടമായി പിഴ ചുമത്താന്‍ ശൂറ കൗണ്‍സിലിന്റെ അംഗീകാരം
- കയര്‍ ബോര്‍ഡിലെ മാനസിക പീഡനം; കാന്‍സര്‍ അതിജീവിതയായ പരാതിക്കാരി മരിച്ചു
- കാറിടിച്ച് ഒന്‍പതു വയസുകാരി കോമയിലായ സംഭവം; പ്രതി ഷെജില്‍ പിടിയില്‍
- ‘പന്നി രക്ഷപ്പെട്ടല്ലോ സാറേ’ ; കോഴിക്കോട്ട് 4 പേർ പിടിയിൽ
- റെക്കോര്‍ഡുകള്‍ അടിച്ചെടുത്ത് രോഹിത് ശര്‍മ
- കൊടുങ്ങല്ലൂരില്‍ 24കാരന് അമ്മയുടെ കഴുത്തറുത്തു
- മണിപ്പൂർ: പുതിയ സര്‍ക്കാരോ, രാഷ്ട്രപതി ഭരണമോ?; ഗവര്‍ണര്‍ ഡല്‍ഹിയില്‍
- പഞ്ചാബ് : 30 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ നീക്കം; യോഗം വിളിച്ച് കെജരിവാള്‍