തിരുവനന്തപുരം: കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് 14ന് വൈകിട്ട് 5 മണി വരെ അപേക്ഷയിലെ പിശകുകൾ തിരുത്താൻ അവസരം. ktet.kerala.gov.in ൽ നൽകിയിരിക്കുന്ന വിവരങ്ങളും ഫോട്ടോയും ‘ആപ്പ് എഡിറ്റ്’ എന്ന ലിങ്കിലൂടെ പരിശോധിക്കണം. നിർദ്ദിഷ്ട ഫോർമാറ്റിൽ ഫോട്ടോ ഉൾപ്പെടുത്തുന്നതിന് പുറമേ, അപേക്ഷയിൽ നൽകിയിരിക്കുന്ന ഭാഷ, ഐച്ഛിക വിഷയങ്ങൾ, വിദ്യാഭ്യാസ ജില്ല, പേര്, രക്ഷിതാവിന്റെ പേര്, ജെൻഡർ, ജനനത്തീയതി എന്നിവയും തിരുത്താം.
Trending
- ‘എന്‍ഹാന്‍സിംഗ് ഔട്ട്ഡോര്‍ സ്പെയ്സസ് കൂളിംഗ് ഇന്‍ ബഹ്റൈന്‍’ മത്സരത്തിലെ വിജയികളുമായി ധനമന്ത്രി കൂടിക്കാഴ്ച നടത്തി
- വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി പിടിയില്‍
- സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽഇന്ത്യൻ സ്കൂളിന് ഉജ്വല വിജയം
- ദാറുൽ ഈമാൻ കേരള റിഫ കാംപസ് പ്രവേശനോത്സവം സംഘടിപ്പിച്ചു
- സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകളിൽ ഇന്ത്യൻ സ്കൂളിന് 100% വിജയം
- കണ്ണൂരില്‍ ബാങ്ക് ലോണ്‍ തരപ്പെടുത്തി നല്‍കിയത് മുതലെടുത്ത് ലൈംഗിക ചൂഷണം; വയോധികന് ഉള്‍പ്പടെ മൂന്ന് പേര് അറസ്റ്റില്‍
- വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം; ദുരിതാശ്വാസ മാനദണ്ഡം പുതുക്കി സർക്കാർ
- വിവാഹ തട്ടിപ്പ് വീരനെ അറസ്റ്റ് ചെയ്ത് പൊലീസ്