കൊച്ചി: സ്റ്റാർവിഷൻ ന്യൂസ് പ്രേക്ഷകർക്ക് പ്രശസ്ത സിനിമ നടനും, മിമിക്രി താരവുമായ സാജു നവോദയും കുടുംബവും ഓണാശംസകൾ നേർന്നു. പാഷാണം ഷാജി എന്ന സാജുവിന്റെ സിനിമ ജീവിതത്തിലെ വിശേഷങ്ങളും, പ്രവാസികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും സ്റ്റാർവിഷൻ ന്യൂസിൽ കാണുക.
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

