മസ്കത്ത്: ഒമാന്‍ കരാതിര്‍ത്തികള്‍ അടച്ച നടപടി ഒരാഴ്ചത്തേയ്ക്ക്കൂടി നീട്ടി. ഫെബ്രുവരി എട്ട് വൈകിട്ട് ആറ് വരെ അതിര്‍ത്തി അടഞ്ഞുകിടക്കുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ രണ്ടാഴ്ച മുമ്പാണ് ഒമാന്‍ കരാതിര്‍ത്തികള്‍ അടച്ചത്.
Trending
- കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്റെ അംഗത്വ കാമ്പയിനും കുടിശ്ശിക നിവാരണവും 30ന്
- ബി.ജെ.പി. പ്രസിഡന്റായി കെ. സുരേന്ദ്രന് തുടര്‍ന്നേക്കും; എതിര്‍പ്പുമായി നേതാക്കള്‍
- വയനാട് ടൗണ്‍ഷിപ്പിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി
- 2025ലെ ഏഷ്യന്‍ യൂത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ ബി.ഒ.സി. കരാറില്‍ ഒപ്പുവെച്ചു
- ബഹ്റൈനും കൊറിയയും നിക്ഷേപ പ്രോത്സാഹന, സംരക്ഷണ കരാര്‍ ഒപ്പുവെച്ചു
- സാഹിത്യ കുലപതിക്ക് കേരളം വിട നല്കി
- അറബ് സാമൂഹികകാര്യ മന്ത്രിമാരുടെ കൗണ്‍സിലിന്റെ 44ാമത് സമ്മേളനം സമാപിച്ചു
- എം. ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ ഗുരുദേവ സോഷ്യൽ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി