തിരുവനന്തപുരം: പുതിയതായി സംരംഭങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവർക്കുമായി നോർക്കാ ബിസിനസ്സ് ഫെസിലേറ്റഷൻ സെന്ററിന്റെ(NBFC ) ആഭിമുഖ്യത്തിൽ വിവിധ ജില്ലകളിൽ വച്ച് സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവർ ജൂൺ 12 ന് മുൻപ് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2770534/8592958677 നമ്പറിലോ nbfc.norka@kerala.gov.in/nbfc.coordinator@gmail.com വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്.
Trending
- ഐ.വൈ.സി.സി നോർക്ക റൂട്ട്സ് ക്ലാസ്സ് സംഘടിപ്പിച്ചു.
- വിതുരയിൽ ആംബുലൻസ് തടഞ്ഞ് രോഗി മരിച്ച സംഭവത്തിൽ കേസ്; 10 യൂത്ത് കോൺഗ്രസുകാരെ പ്രതി ചേർത്തു
- ബഹ്റൈനിൽ 2025ന്റെ ആദ്യ പകുതിയിൽ എൻ.ബി.ആർ. 724 മാർക്കറ്റ് പരിശോധനകൾ നടത്തി
- വടുതലയിൽ ദമ്പതികളെ തീകൊളുത്തിയ സംഭവം: ഗുരുതര പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ക്രിസ്റ്റഫർ മരിച്ചു
- ഡബ്ല്യു.ഐ.പി.ഒ. പാരീസ് യൂണിയൻ അസംബ്ലിയുടെ അദ്ധ്യക്ഷ പദവിയിൽ ബഹ്റൈൻ
- നിയമസഭയിൽ ‘ജംഗ്ലീ റമ്മി’ കളിച്ച് കൃഷിമന്ത്രി, മഹാരാഷ്ട്രയിൽ വൻവിവാദം, രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം
- യുപി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു, അവധി ദിവസമായതിനാൽ അപകടം ഒഴിവായി
- വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് പാഠ്യപദ്ധതിയിൽ നിന്ന് നീക്കം ചെയ്യുന്നത് പ്രതിഷേധാർഹം: മന്ത്രി വി. ശിവൻകുട്ടി