മനാമ:ബഹ്റൈനിലെ എല്ലാവരുടെയും സുരക്ഷാ ഉറപ്പുവരുത്തുന്നതിൻറെ ഭാഗമായി പ്രവർത്തനങ്ങൾ തുടരുന്നതായും ബഹ്റൈനിൽ കർഫ്യൂ ആവശ്യമില്ലെന്നും ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. വലീദ് ഖലീഫ അൽ മാനിയ വ്യക്തമാക്കി. ശാരീരിക ഒത്തുചേരലുകൾ ഇല്ലാത്ത ആശംസകൾ നടത്താൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുമെന്നും ഡോ. വലീദ് ഖലീഫ അൽ മാനിയ പറഞ്ഞു.
കൂടുതൽ വാർത്തകൾ …
മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ചു മാർക്കറ്റുകളും മാളുകളും പ്രവർത്തിക്കും