കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ്പാ ഭീതി. നിരീക്ഷണത്തിലുള്ള രണ്ട് പേര്‍ക്ക് കൂടി നിപ്പ രോഗലക്ഷണം കണ്ടെത്തിയിരിക്കുകയാണ്. നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കത്തിലുള്ളവരാണ് ഇവര്‍. നിരീക്ഷണത്തിലുള്ളവരെ മെഡിക്കല്‍ കോളേജിലെ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിക്കും. സമ്പര്‍ക്കപട്ടികയില്‍ 158 പേരാണ് ഉള്ളത്. ഇരുപതോളം പേര്‍ക്ക് പ്രാഥമിക സമ്പര്‍ക്കം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പതിനാറ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. അതേസമയം നിപ്പ ബാധിച്ച് മരിച്ച കുട്ടിക്ക് കൊവിഡ് ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്.
Trending
- സ്കൂൾ ബസ് അപകടത്തില്‍ വിദ്യാർഥിനി മരിച്ച സംഭവം: ഡ്രൈവർക്കെതിരെ കേസ്
- പോക്സോ കേസില്‍ 52-കാരന് 130 വര്‍ഷം തടവ്
- മന്നംജയന്തി ആഘോഷം ഉദ്ഘാടനം: 11 വർഷത്തിന് ശേഷം രമേശ് ചെന്നിത്തല എന്‍.എസ്.എസ് ആസ്ഥാനത്ത്
- ഭാരതി അസോസിയേഷന് ഭാരവാഹികളെ തെരഞ്ഞെടുത്തു
- സ്കൂട്ടറിലെത്തി പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
- ദേശീയ ഫുട്ബോള്‍ ടീമിന് പിന്തുണയുമായി ബഹ്റൈനില്‍ ഞായറാഴ്ച പൊതു അവധി
- റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് എ.ഐ. ടൂള്‍: തംകീനും മെഡിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് ബഹ്റൈനും കരാര്‍ ഒപ്പുവെച്ചു
- വയനാട് പുനരധിവാസം വൈകില്ലെന്ന് മുഖ്യമന്ത്രി;അന്തിമ പട്ടിക 25നകം