കേരള പോലീസിൻറെ മീഡിയ സെൻറർ പുറത്തിറക്കിയ ബോധവൽക്കരണ വീഡിയോ തരംഗമാകുന്നു. “കൊറോണ – പരിഭ്രാന്തി അല്ല ജാഗ്രതയാണ് ആവശ്യം” എന്ന തലക്കെട്ടോടെയാണ് മലയാളികളെ ബോധവൽക്കരിക്കുകയാണ് ഈ വീഡിയോ. പ്രിത്വിരാജും ബിജുമേനോനും തകർത്തഭിനയിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ ശ്രദ്ധേയമായ “കലക്കാത്ത” എന്ന ഗാനമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൊറോണയെ തടയുന്നതിന്റെ പ്രാധാന്യമാണ് ഇതിലൂടെ കാട്ടുന്നത്.
Trending
- എസ് ജയശങ്കർ പാകിസ്ഥാനിലേക്ക്, ഒമ്പത് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ പാക് സന്ദർശനം
- എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പുക; പരിഭ്രാന്തരായി യാത്രക്കാർ
- ജി.സി.സി. സാംസ്കാരിക മന്ത്രിമാരുടെ യോഗത്തില്‍ ഡോ. ദലാല്‍ അല്‍ ശുറൂഖിയെയും അബ്ദുല്ല അല്‍ ഖാനെയും ആദരിച്ചു
- മീഡിയ ടാലന്റ് അവാര്‍ഡ് 2024 ആമുഖ സമ്മേളനം
- ‘മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള അഭിമുഖം’; മുഖ്യമന്ത്രിക്കും ദി ഹിന്ദു പത്രത്തിനുമെതിരെ പരാതി
- ‘കീരിക്കാടൻ ജോസ്’ ഇനി ഓർമ; നടൻ മോഹൻരാജ് അന്തരിച്ചു
- അടൽ സേതുവിൽ വാഹനം നിർത്തി വ്യവസായികടലിലേക്ക് ചാടി മരിച്ചു
- ‘ദ ഹിന്ദു’ ലേഖിക എത്തും മുൻപ് വിനീത് ഹൻഡയും സുബ്രഹ്മണ്യനും കേരള ഹൗസിലെത്തി; മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു