
മനാമ ഏരിയയിലെ യൂണിറ്റുകളിലും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. സിഞ്ച് യൂണിറ്റ് – ഗഫൂർ മൂക്കുതല (പ്രസിഡന്റ്), ജലീൽ മല്ലപ്പള്ളി (സെക്രട്ടറി), ഷംജിത് ( വൈസ് പ്രസിഡന്റ്), സജീബ് ( ജോയിന്റ് സെക്രട്ടറി ), ജിദ്ഹഫ്സ് യൂണിറ്റ് – ഷൗക്കത്തലി (പ്രസിഡന്റ്), അദ്നാൻ അഷ്റഫ്(സെക്രട്ടറി ), ബഷീർ നാരങ്ങോളി (വൈസ് പ്രസിഡന്റ്), മൊയ്തു കുറ്റിയാടി (ജോയിന്റ് സെക്രട്ടറി ), മനാമ യൂണിറ്റ് – മുനീർ എം എം (പ്രസിഡന്റ്), സമീർ കെ. പി (സെക്രട്ടറി ), അബ്ദുൽ ലത്തീഫ് (വൈസ് പ്രസിഡന്റ്), മുഹ്സിൻ പി പി (ജോയിന്റ് സെക്രട്ടറി), ഗുദൈബിയ യൂണിറ്റ് – അബൂബക്കർ ടി. പി (പ്രസിഡന്റ്), ഷമീം കെ. ജെ (സെക്രട്ടറി), റിയാസ് (വൈസ് പ്രസിഡന്റ്), റഫീഖ്.എം (ജോയിന്റ് സെക്രട്ടറി ) , ജുഫൈർ യൂണിറ്റ് – ഇർഷാദ് (പ്രസിഡന്റ്), ബഷീർ പയ്യോളി (സെക്രട്ടറി ), അലി അഷ്റഫ് (വൈസ് പ്രസിഡന്റ് ), നൗഷാദ് വി.പി (ജോയിന്റ് സെക്രട്ടറി ) എന്നിവരെയും തെരഞ്ഞെടുത്തു.
ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻപ്രസിഡന്റ് എം. എം സുബൈർ, ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ് വി, ഏരിയ പ്രസിഡൻ്റ് മുഹമ്മദ് മുഹ്യുദ്ദീൻ, അബ്ദുൽ ജലീൽ എന്നിവർ തെരെഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകി.
