
ബഹ്റൈൻ ഒഐസിസി കണ്ണൂർ ജില്ലാ കമ്മറ്റി പുന:സംഘടിപ്പിച്ചു, പ്രസിഡണ്ട് ആയി നിജിൽ രമേശിനെയും
ജനറൽ സെക്രട്ടറി ആയി ഷനീദ് ആലക്കാട്ടിനേയും
വൈസ് പ്രസിഡണ്ട് ആയി സനീഷ്. എൻ
ട്രഷറ ആയി കിഷോർ ചെമ്പിലോട്
ചാരിറ്റിസെക്രട്ടറി ആയി മഹേഷ് കരിക്കൻ
സ്പോർട്ട് സെക്രട്ടറി ആയി പ്രജീഷ് കെ
സെക്രട്ടറി ആയി ശ്രീജിത്ത് എം.വി എന്നിവരെയും തിരഞ്ഞെടുത്തതായി കണ്ണൂർ ജില്ലയുടെ ചാർജ് ഉള്ള ഒഐസിസി സെക്രട്ടറി രജിത് മൊട്ടപ്പാറ അറിയിച്ചു.


