റിയാദ്: GMF ഗൾഫ് മലയാളി ഫെഡറേഷൻ2023/24 പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു 9/9/2023 ശനിയാഴ്ച വൈകുന്നേരം എട്ടുമണിക്ക് ബത്തഹാ ലുഹാ ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ ഗ്ലോബൽ ചെയർമാൻ റാഫി പാങ്ങോട് അധ്യക്ഷൻ വഹിച്ച തെരഞ്ഞെടുപ്പ് യോഗത്തിൽ. പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.. ഷാജി മഠത്തിൽ പ്രസിഡണ്ടായി. അഷ്റഫ് ചേരാമ്പ്ര. ഡാനി ഞാറക്കൽ വൈസ് പ്രസിഡണ്ടായി. സംഘടനയുടെ കോഡിനേറ്റർ ആയി. PS കോയ. ജനറൽ സെക്രട്ടറി ഷെഫീന. ജോയിൻ സെക്രട്ടറി ഷാഹിദ ഷാനവാസ്. സുബൈർ കുമ്മിൾ. ട്രഷററായി ഷാജഹാൻ കാഞ്ഞിരപ്പള്ളി. ടോം ചാമക്കാല. ഇവന്റെ കോഡിനേറ്റർ ആയി കുഞ്ഞുമുഹമ്മദ്. സുധീർ പാലക്കാട്. റഷീദ് മൂവാറ്റുപുഴ. തുടങ്ങിയവരെ തിരഞ്ഞെടുത്തു.
ജീവകാരുണ്യ കൺവീനർമാരായി മാത്യു സുമേസീ. ഉസൈൻ വട്ടിയൂർക്കാവ്.എൻജിനീയർ നൂറുദ്ദീൻ. ഉണ്ണികൃഷ്ണൻ. നസീർ ഖാൻ.. ചെയർമാൻ റാഫി പാങ്ങോട് തുടങ്ങിയ നേതൃത്വത്തിൽ കാരുണ്യ പ്രവർത്തനം നടത്തും. മീഡിയ കോഡിനേറ്റനായി സുലൈമാൻ വിഴിഞ്ഞം. എമർജൻസി ഘട്ടങ്ങളിൽ മറ്റുള്ളവരെ സഹായിക്കുന്നതിന് വേണ്ടി. മെഡിക്കൽ സഹായം എത്തിക്കുന്നതിനും ഹോസ്പിറ്റലുകളിൽ എത്തിക്കുന്നതിനും 10 ടീം അംഗങ്ങളെ തെരഞ്ഞെടുത്തു.
വളണ്ടിയേഴ്സ് ടീം അംഗങ്ങൾ സജീർ പൂവാർ. മെട്രോ നൗഷാദ്. സജീർഖാൻ. ഷാനവാസ് വെമ്പിളി. നിഷാദ് ഈസ തുടങ്ങിയവർ നേതൃത്വം വഹിക്കുന്നു 27 എക്സിക്യൂട്ടീവ് അംഗങ്ങളാണ് എല്ലാ മെമ്പർമാരും സുരക്ഷാ പദ്ധതിയിൽ അംഗങ്ങൾ ആക്കുകയും. അപകട ഇൻഷുറൻസ്. ചികിത്സാ സഹായം. വിദേശത്തും സ്വദേശത്തും മെമ്പർമാരെ കൂട്ടായിട്ട് സംരംഭങ്ങൾ തുടങ്ങുന്നതിനും. കമ്മിറ്റി തീരുമാനമായി. നാട്ടിലും ഇവിടെയും നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് റിയാദ് സെന്റർ കമ്മിറ്റിയുടെ എല്ലാവിധ സപ്പോർട്ടും കമ്മറ്റി പ്രഖ്യാപിച്ചു. പുതിയതായി തെരഞ്ഞെടുത്ത റിയാദ് സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പർമാർക്ക്. സൗദി നാഷണൽ കമ്മറ്റി പ്രസിഡണ്ട് അബ്ദുൽ അസീസ് പവിത്ര. നാഷണൽ കമ്മറ്റിട്രഷറർ ഹരികൃഷ്ണൻ സംഘടനയുടെ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. സുബൈർ കുമ്മൽ. നന്ദി പറഞ്ഞു.