
ഷബീഹ ഫൈസൽ, സഈദ റഫീഖ് എന്നിവർ അസിസ്റ്റന്റ് ഓർഗനൈസർമാരാണ്. സൗദ പേരാമ്പ്രയാണ് ജോയിന്റ് സെക്രട്ടറി. ഫസീല മുസ്തഫ, ഷാനി സകീർ, ഷിഫ സാബിർ, ഹെന ജുമൈൽ എന്നിവർ ഏരിയ സമിതി അംഗങ്ങളാണ്.
റിഫ ഏരിയയിലെ വനിതാ യൂണിറ്റുകളുടെ പുനഃസംഘാടനവും നടന്നു. വെസ്റ്റ് റിഫ യൂണിറ്റ് – ലുലു അബ്ദുൽ ഹഖ് (പ്രസിഡന്റ് ), നസീല ഷഫീഖ് (സെക്രട്ടറി), റംല ഖമറുദ്ദീൻ (വൈസ് പ്രസിഡന്റ്) റമീന ഖമറുദ്ദീൻ (ജോയിൻ്റ് സെക്രട്ടറി) ഈസ്റ്റ് റിഫ യൂണിറ്റ് – നസ്നീൻ അൽത്താഫ് (പ്രസിഡന്റ് ), ഷാനി സകീർ (സെക്രട്ടറി), ഫാത്തിമ സ്വാലിഹ് (വൈസ് പ്രസിഡന്റ്)
ഷിജിന ആശിഖ്( ജോയിൻ്റ് സെക്രട്ടറി), ആലി യൂണിറ്റ്- ഷംല ശരീഫ് (പ്രസിഡന്റ് ), ഫരീദ നസീം (സെക്രട്ടറി), സക്കീന അബ്ബാസ് (വൈസ് പ്രസിഡന്റ് ), മറിയം ജസീല (ജോയിൻ്റ് സെക്രട്ടറി), ഇസാടൗൺ യൂണിറ്റ്- സുമയ്യ ഇർഷാദ് (പ്രസിഡന്റ്), ലാലിഹ ആഷിഫ് (സെക്രട്ടറി), ഫസീല മുസ്തഫ (വൈസ് പ്രസിഡന്റ്) , വഫ ഷാഹുൽ (ജോയിൻ്റ് സെക്രട്ടറി) എന്നിവരാണ് പുതിയ യൂണിറ്റ് ഭാരവാഹികൾ.
ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡൻ്റ് സുബൈർ എം.എം, ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ് വി, വൈസ് പ്രസിഡന്റ് ജമാൽ നദ് വി, അസിസ്റ്റൻ്റ് ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, ഏരിയ പ്രസിഡൻ്റ് അബ്ബാസ് എം എന്നിവർ തെരെഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകി.
