മനാമ: ന്യൂ ഹൊറൈസൺ സ്കൂളിന്റെ പുതിയ കാമ്പസ് സിഞ്ചിൽ ആരംഭിച്ചു.
ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ, മിനിസ്ട്രി ഓഫ് പ്രൈവറ്റ് എജുക്കേഷൻ പ്രതിനിധി നദ സയ്യിദ് ഖലീൽ അബ്ദുല്ല, അഹ്ലി ക്ലബ് ചെയർമാൻ ഖാലിദ് കാനൂ, വി.കെ.എൽ ഹോൾഡിങ്സ് ആൻഡ് അൽ നമൽ ഗ്രൂപ് ബിസിനസ് ഡെവലപ്മെന്റ് ഹെഡ് രാജീവ് നാഗ്പാൽ, ചെയർമാൻ ജോയ് മാത്യൂസ്, പ്രിൻസിപ്പൽ വന്ദന സതീഷ് പി.ടി.എ പ്രസിഡന്റ് ഷംനാദ് ഷംസുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.